ഇടുക്കിയിൽ പ്ളസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച നിലയിൽ; ബന്ധുവിനായി തിരച്ചിൽ
ഇടുക്കി: പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പ്ളസ് ടു വിദ്യാർഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബയസൺവാലി ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിനി രേഷ്‌മ (17) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച സ്‌കൂൾ സമയം കഴിഞ്ഞിട്ടും...
കേരള രാഷ്‌ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ ബിജെപിയുടെ അതിവൈകാരിക നേതാക്കളെത്തുന്നു
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ വിവിധഘട്ടങ്ങളിലാണ് ബിജെപിയുടെ ചൂടൻ നേതാക്കൾ പങ്കെടുക്കുക.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തുവിലകൊടുത്തും ബിജെപിയെ ഭരണത്തിലെത്തിക്കുക; ഏറ്റവുംകുറഞ്ഞത് പ്രതിപക്ഷമാകുക...
ഇ ശ്രീധരന്റെ പരാമർശങ്ങൾ നിർഭാഗ്യകരം; ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്‌ബി
തിരുവനന്തപുരം: കിഫ്‌ബിയാണ് കേരളത്തിന് ഏറ്റവും അധികം ദ്രോഹം ചെയ്‌തിരിക്കുന്നതെന്ന ഇ ശ്രീധരന്റെ വിമർശനത്തിന് മറുപടിയുമായി കിഫ്‌ബി രംഗത്ത്. ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് കിഫ്‌ബി ഇ ശ്രീധരനുള്ള മറുപടി കുറിപ്പ് പുറത്തുവിട്ടത്.
കിഫ്‌ബി കടംവാങ്ങിയാണ്...
പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്ര തലസ്‌ഥാന നഗരിയിലേക്ക്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന കോൺഗ്രസിന്റെ ഐശ്വര്യ കേരളയാത്ര നാളെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. സംസ്‌ഥാന സർക്കാരിനെതിരായ സമരത്തിൽ തലസ്‌ഥാന നഗരം കലുഷിതം ആകുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ രംഗപ്രവേശനം...
ആരോഗ്യ മേഖലയിലെ അടിസ്‌ഥാന സൗകര്യ വികസനത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ: മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ അടിസ്‌ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് നല്‍കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അപെക്‌സ് ട്രോമ ആൻഡ് എമര്‍ജന്‍സി ലേണിംഗ് സെന്ററിനായി 12...
കള്ളവോട്ടിന് ആഹ്വാനം ചെയ്‌തു; സുധാകരനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: കള്ളവോട്ടിന് ആഹ്വാനം ചെയ്‌തുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനെതിരെ രജിസ്‌റ്റർ ചെയ്‌ത കേസിലെ തുടർ നടപടികൾ നിർത്തിവെച്ച് ഹൈക്കോടതി. കാസർഗോഡ് ബേക്കൽ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിലെ...
സർക്കാരിൽ നിരാശ; 50 ദിവസം നീണ്ട പോരാട്ടത്തിന് അന്ത്യം കുറിച്ച് യാക്കോബായ സഭ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന സമരം യാക്കോബായ സഭ അവസാനിപ്പിച്ചു. കഴിഞ്ഞ 50 ദിവസമായി നടത്തിവന്ന സമരമാണ് സഭ അവസാനിപ്പിച്ചത്. നീതി നിഷേധത്തിനും പള്ളി കയ്യേറ്റങ്ങൾക്കും എതിരെ ആരാധനാ സ്വാതന്ത്ര്യ സംരക്ഷണത്തിന് സർക്കാർ...
ഇടതുപക്ഷത്തിന് തുടർഭരണ സാധ്യത; വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണ സാധ്യതയുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂന്നു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഐ നടപടി നല്ലതാണ്. എന്നാൽ, സ്‌ഥാനാർഥികളുടെ ജയസാധ്യത കൂടി നോക്കണമെന്നും വെള്ളാപ്പള്ളി...








































