Sat, Sep 5, 2026
35 C
Dubai

ജനങ്ങളുടെ നികുതി പണം ചെലവഴിച്ച് കോടികളുടെ പ്രചാരണം; മുഖ്യമന്ത്രിക്ക് ഭ്രാന്തെന്ന് കെ സുധാകരൻ

കണ്ണൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ കോടികൾ ചെലവഴിച്ച് പരസ്യ പ്രചാരണം നടത്തുന്നുവെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡണ്ടും കണ്ണൂർ എംപിയുമായ കെ സുധാകരൻ. പ്രതിദിനം ഇരുപത് കോടി രൂപയാണ് സർക്കാർ പരസ്യം നൽകാൻ...

ഉദ്യോഗാർഥികളുടെ സമരം; ഉടൻ ചർച്ച വേണമെന്ന് സർക്കാരിന് സിപിഎം നിർദേശം

തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ സമരത്തിൽ ഉടൻ ചർച്ച വേണമെന്ന് സിപിഎം. വിഷയത്തിൽ അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകി. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം...

ഡോ. ബാബുക്കുട്ടിക്ക് ആദരം; 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറും അസ്‌ഥി രോഗ വിഭാഗം മേധാവിയും ആയിരുന്ന ഡോ. ഇസി ബാബുക്കുട്ടിയുടെ (60) കുടുംബത്തിന്...

48 അങ്കണവാടികൾ സ്‌മാർട്ടാകുന്നു; ആധുനിക കെട്ടിടത്തിന് 9 കോടി

തിരുവനന്തപുരം: സംസ്‌ഥാനത്തെ 48 അങ്കണവാടികള്‍ക്ക് സ്‌മാർട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിർമിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ. ശൈലജ അറിയിച്ചു....

യന്ത്രത്തകരാർ; തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി

തിരുവനന്തപുരം : യന്ത്രത്തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. ഷാർജയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്‌തത്‌....

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ (സർക്കാർ/എയ്‌ഡഡ്‌, അംഗീകാരമുള്ള അൺഎയ്‌ഡഡ്) നാല്, ഏഴ് ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന് നടക്കും. തൊട്ട് മുൻ അധ്യയനവർഷത്തിൽ വിദ്യാർഥി നേടിയ ഗ്രേഡുകൾ അടിസ്‌ഥാനമാക്കിയാണ് യോഗ്യത...

ചർച്ചക്ക് സാധ്യതയില്ലെന്ന് ധനമന്ത്രി; ഗവർണറെ കാണാനൊരുങ്ങി ഉദ്യോഗാർഥികൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് സമവായ വഴി തേടുന്നതിനിടെ എന്തിനാണ് സമരം എന്ന ചോദ്യം ഉന്നയിച്ച് ധനമന്ത്രി തോമസ് ഐസക്ക് വീണ്ടും രംഗത്ത്. ഉദ്യോഗാർഥികളുമായുള്ള സർക്കാരിന്റെ ചർച്ചയുടെ...

അമേരിക്കന്‍ കമ്പനിയുടെ അപേക്ഷ വന്നിട്ടില്ല; ചെന്നിത്തലയെ തള്ളി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: അന്തര്‍ദേശീയ ശക്‌തികൾ കേരളത്തിലെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രംഗത്ത്. ആരോപണങ്ങള്‍ അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി മൽസ്യബന്ധനത്തിന് അനുമതി നല്‍കേണ്ടത് ഫിഷറീസ്...
- Advertisement -