സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ സർക്കാർ നിരാകരിക്കുന്നു; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സമരം ചെയ്യുന്നവരുടെ ആവശ്യങ്ങളെ സംസ്‌ഥാന സര്‍ക്കാര്‍ നിരാകരിക്കുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം ചെയ്യുന്നവരുമായി ആശയവിനിമയത്തിന് സര്‍ക്കാര്‍ തയാറാകുന്നില്ല. സമരം ചെയ്യുന്നവരെ അപമാനിച്ചാല്‍ സമരം പൊളിയുമെന്ന് കരുതരുതെന്നും ഉമ്മന്‍ ചാണ്ടി....
സമരമറവിൽ കലാപത്തിന് ശ്രമം;യൂത്ത് കോൺഗ്രസിനെതിരെ എംഎ റഹീം; തിരിച്ചടിച്ച് ഷാഫി
തിരുവനന്തപുരം: തലസ്‌ഥാനത്ത് നടക്കുന്ന പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിന്റെ മറവിൽ യൂത്ത് കോൺഗ്രസ് കലാപത്തിന് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എംഎ റഹീം. സമാധാനപരമായി നടക്കുന്ന ഉദ്യോഗാർഥികളുടെ സമരത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് കോൺഗ്രസ് നടത്തിവരുന്നതെന്ന്...
‘ഇത്തവണ മൽസരിക്കാനില്ല’; വ്യക്‌തമാക്കി ശോഭാ സുരേന്ദ്രന്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഇത്തവണ മൽസരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍. തീരുമാനം പാര്‍ട്ടി നേതൃത്വത്തെ ശോഭ അറിയിച്ചതായാണ് വിവരം. പിഎസ്‍സി സമരപന്തലില്‍ എത്തിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെ അല്ലെന്നും ശോഭ പറഞ്ഞു.
സ്‍ത്രീകൾക്ക് മൽസര രംഗത്ത് വരണം എന്നാവശ്യപ്പെട്ട...
‘മെട്രോമാൻ’ ഇ ശ്രീധരൻ ബിജെപിയിലേക്ക്; പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്ന് പ്രതികരണം
തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിലേക്ക്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എല്ലാവർക്കും അറിയാവുന്ന ഒരാൾക്കൂടി പാർട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെ...
കോഴിക്കോട് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം
കോഴിക്കോട്: പയ്യോളിയിൽ സിപിഎം പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം. സിപിഎം പ്രവര്‍ത്തകന്‍ സുബീഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് കേടുപാടുകൾ സംഭവിച്ചു.
സംഭവത്തിൽ പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ്...
സണ്ണി ലിയോണിന് എതിരായ കേസ്; ഇന്ന് പരാതിക്കാരന്റെ മൊഴിയെടുക്കും
കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിന് എതിരെയുള്ള വഞ്ചനാ കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് പരാതിക്കാരനായ ഷിയാസിന്റെ മൊഴിയെടുക്കും. നടിയുടെ മുംബൈ സിറ്റി ബാങ്കിലെ സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഷിയാസ് 25...
തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകും; പിജെ ജോസഫ്
കോട്ടയം : സംസ്‌ഥാനത്ത് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകുമെന്ന് വ്യക്‌തമാക്കി പിജെ ജോസഫ്. പാർട്ടി ആവശ്യപ്പെട്ട സീറ്റുകളുടെ കാര്യത്തിൽ നിലപാട് മയപ്പെടുത്തുന്നതിനൊപ്പം കോട്ടയത്ത് ചില സീറ്റുകൾ കോൺഗ്രസിന്...
സാധാരണക്കാരന് തിരിച്ചടി; ഇന്ധന വിലക്കൊപ്പം അവശ്യ സാധനങ്ങൾക്ക് തൊട്ടാൽ പൊള്ളുന്ന വില
തിരുവനന്തപുരം : തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വിലക്കയറ്റത്തിന് പിന്നാലെ അവശ്യ സാധനങ്ങളുടെ വിലയിൽ സംസ്‌ഥാനത്ത് കുതിച്ചുകയറ്റം. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ വലിയ രീതിയിലാണ് ഭക്ഷ്യവസ്‌തുക്കളുടെ വില സംസ്‌ഥാനത്ത് ഉയർന്നത്. ഭക്ഷ്യഎണ്ണകള്‍ മുതല്‍ ഉള്ളിക്കു...







































