‘ഇത്തവണ മൽസരിക്കാനില്ല’; വ്യക്‌തമാക്കി ശോഭാ സുരേന്ദ്രന്‍

By News Desk, Malabar News
Muraleedhara faction takes strong stand against Sobha
Shobha Surendran

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഇത്തവണ മൽസരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍. തീരുമാനം പാര്‍ട്ടി നേതൃത്വത്തെ ശോഭ അറിയിച്ചതായാണ് വിവരം. പിഎസ്‍സി സമരപന്തലില്‍ എത്തിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെ അല്ലെന്നും ശോഭ പറഞ്ഞു.

സ്‍ത്രീകൾക്ക് മൽസര രംഗത്ത് വരണം എന്നാവശ്യപ്പെട്ട ആളാണ് താൻ. താന്‍ പിൻമാറുന്നത് കൂടുതല്‍ സ്‍ത്രീകള്‍ മൽസര രംഗത്ത് വരാനാണെന്നും ശോഭ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിലെ സമരക്കാർക്ക് ഐക്യദാർഢ്യവുമായി ശോഭാ സുരേന്ദ്രൻ ആരംഭിച്ച 48 മണിക്കൂർ ഉപവാസ സമരം തുടരുകയാണ്.

സംസ്‌ഥാന നേതൃത്വവുമായി ഉടക്കി നിൽക്കുന്ന ശോഭ ഒറ്റക്കാണ് സമരത്തിനറങ്ങിയത്. എന്നാല്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്‌തിട്ടാണ് സമരത്തിന് ഇറങ്ങിയതെന്നും പിന്തുണയുണ്ടെന്നും ശോഭ പറഞ്ഞു.

Read Also: ‘മെട്രോമാൻ’ ഇ ശ്രീധരൻ ബിജെപിയിലേക്ക്; പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്ന് പ്രതികരണം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE