Sat, Sep 5, 2026
33 C
Dubai

ഡോളർ കടത്ത് കേസ്; സന്തോഷ്‌ ഈപ്പനെ മാപ്പുസാക്ഷിയാക്കും

കൊച്ചി: ഡോളർ കടത്ത് കേസിൽ യുണിടാക് എംഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കാൻ സാധ്യത. കേസിൽ സന്തോഷ് ഈപ്പന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്‌ഥാനത്തിൽ കോൺസുലേറ്റ് അധികൃതർക്ക് എതിരെയടക്കം നടപടിയുമായി മുന്നോട്ട് പോകാമെന്നാണ് കസ്‌റ്റംസ് കണക്കുകൂട്ടൽ....

കത്വ ഫണ്ട് തട്ടിപ്പ്; പികെ ഫിറോസിനെതിരെ കേസെടുത്തു

കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ കേസെടുത്ത് പോലീസ്. യൂത്ത്‌ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്‍കിയ പരാതിയിലാണ് കേസ്. കുന്നമംഗലം പോലീസാണ് കേസെടുത്തത്. കത്വ,...

സലിം കുമാറിന് രാഷ്‌ട്രീയ ലക്ഷ്യം; വിവാദത്തിൽ പ്രതികരിച്ച് കമൽ

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് ഒഴിവാക്കിയെന്ന നടൻ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. സലിം കുമാറിന്റേത് രാഷ്‌ട്രീയ ലക്ഷ്യമാണെന്ന് കമൽ ആരോപിച്ചു. ഇതിന് പിന്നിൽ ആരാണ്...

കാപ്പനെ നേരിടാൻ പാലായിൽ പദയാത്രയുമായി ജോസ് കെ മാണി

കോട്ടയം: മാണി സി കാപ്പനെ നേരിടാന്‍ പാലായില്‍ പദയാത്ര നടത്താൻ ഒരുങ്ങി ജോസ് കെ മാണി. ഈ മാസം 21 മുതല്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പദയാത്ര. കാപ്പന്റെ മുന്നണി മാറ്റവും കേരള...

അധ്യാപക നിയമനത്തിൽ ചട്ടവിരുദ്ധ ഇടപെടൽ നടത്തി; കെടി ജലീലിനെതിരെ പരാതി

തിരുവനന്തപുരം: എയ്‌ഡഡ്‌ കോളേജ് അധ്യാപക നിയമനത്തിൽ സർവകലാശാല ചട്ടങ്ങൾ മറികടന്ന് മന്ത്രി കെടി ജലീല്‍ ഇടപെട്ടതായി പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്. തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ്...

അന്താരാഷ്‌ട്ര ചലച്ചിത്ര മേള; കൊച്ചി എഡിഷന് ഇന്ന് തുടക്കം

കൊച്ചി: അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷന് ഇന്ന് തിരശീല ഉയരും. ആറ് തിയേറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. വൈകിട്ട് ആറ് മണിക്ക് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ മേള ഔദ്യോഗികമായി ഉൽഘാടനം...

തുടര്‍ക്കഥയായി ഇന്ധന വില വര്‍ധന; ഇന്നും കൂട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 88 രൂപ 91 പൈസയായും ഡീസല്‍ വില 84...

മന്ത്രിസഭാ യോഗം ഇന്ന്; കൂടുതൽ പേരെ സ്‌ഥിരപ്പെടുത്താൻ സർക്കാർ നീക്കം

തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നതിന് എതിരെ സമരം ശക്‌തമാകുമ്പോഴും കൂടുതല്‍ പേരെ സ്‌ഥിരപ്പെടുത്താനുറച്ച് സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ പേരെ സ്‌ഥിരപ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയേക്കും. പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ യോഗ്യരായവരെ...
- Advertisement -