എൽജിഎസ് ലിസ്‌റ്റ് നീട്ടണം; സമരം പരിഹരിക്കാൻ ഉമ്മൻചാണ്ടിയുടെ നിർദ്ദേശം
തിരുവനന്തപുരം: റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന തൊഴിൽ സമരം പരിഹരിക്കാൻ നിർദ്ദേശവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൽജിഎസ് റാങ്ക് പട്ടിക ഒന്നര കൊല്ലം നീട്ടണമെന്നാണ് ഉമ്മൻചാണ്ടി...
അധികാരത്തിൽ എത്തിയാൽ കേരളബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ്
ആലപ്പുഴ: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരളബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യകേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ എത്തിയ ചെന്നിത്തല മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കേരളബാങ്ക് രൂപീകരിച്ചത് തന്നെ നിയമവിരുദ്ധമായ കാര്യമാണ്. യുഡിഎഫ് അധികാരത്തിൽ...
സണ്ണി ലിയോണിന് എതിരെ അന്വേഷണം ശക്‌തമാക്കി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: വഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ അന്വേഷണം ശക്‌തമാക്കി ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരാതിക്കാരന്‍ ഷിയാസ് 25 ലക്ഷം രൂപ നല്‍കിയതിന് തെളിവ് അന്വേഷണ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയിൽ
തിരുവനന്തപുരം: വലിയമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. അരുവിക്കര സ്വദേശി ബിജുവിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ജനുവരി 29ആം തീയതി രാവിലെ 10 മണിയോടെ ആയിരുന്നു പെൺകുട്ടിക്ക് നേരെ പീഡന ശ്രമം...
കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിൽ ഇനി പെട്രോൾ പമ്പുകളും
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 67 ബസ് സ്‌റ്റേഷനുകളിൽ ആരംഭിക്കുന്ന പെട്രോൾ, ഡീസൽ പമ്പുകളിൽനിന്നും പൊതുജനങ്ങൾക്കും ഇന്ധനം നിറക്കാം. ഇതിന് സൗകര്യം ഒരുക്കുന്നതിനുള്ള ധാരണാ പത്രത്തിൽ കെഎസ്ആർടിസി മേധാവി ബിജുപ്രഭാകറും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ്...
ഡോളർ കടത്ത് കേസ്; സന്തോഷ് ഈപ്പനെ കസ്‌റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്‌റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണിടാക്കിലെ രേഖകളും ഫയലുകളും അന്വേഷണ സംഘം നേരത്തെ പരിശോധിച്ചിരുന്നു. സ്വര്‍ണക്കടത്ത്...
പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം തുടരും; യൂത്ത് കോൺഗ്രസിന്റെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക്
തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിന് എതിരെയും റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിഎസ്‌സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ഇന്നും തുടരും. ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിരാഹാര സമരം...
അഭയ കേസ്; പ്രതികളുടെ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സിസ്‌റ്റര്‍ അഭയ കേസിലെ വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്‌റ്റർ സെഫിയും സമര്‍പ്പിച്ച അപ്പീല്‍ ഹരജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹരജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്...








































