സിസ്‌റ്റർ ജസീനയുടേത് മുങ്ങിമരണമെന്ന് സൂചന; പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി
കൊച്ചി: പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്‌ത്രീയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. ശരീരത്തിൽ കാര്യമായ പരിക്കുകളില്ലെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനക്ക് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാകുകയുള്ളു.
45കാരിയായ സിസ്‌റ്റർ ജസീനയെയാണ്...
ഇടുക്കി ആയുര്‍വേദ മെഡിക്കല്‍ കോളേജ്; ശിലാസ്‌ഥാപനം പൂർത്തിയായി
തിരുവനന്തപുരം : ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോലയില്‍ പുതുതായി ആരംഭിക്കുന്ന ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ശിലാസ്‌ഥാപനം പൂർത്തിയായി. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയാണ് ശിലാസ്‌ഥാപനം നിര്‍വഹിച്ചത്. വൈദ്യുതി വകുപ്പ് മന്ത്രി എംഎം...
കെ ഫോൺ പദ്ധതി; ആദ്യഘട്ടത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
തിരുവനന്തപുരം : സംസ്‌ഥാനത്ത് കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ വിവിധ മേഖലകളിൽ കേരളം ലോകത്തിന്റെ നെറുകയിൽ എത്തുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. വീഡിയോ കോൺഫറൻസിലൂടെയാണ്...
കുറ്റകൃത്യങ്ങൾ കുറഞ്ഞ സമൂഹം ലക്ഷ്യം; കേരളത്തിൽ പ്രൊബേഷന്‍ നയം നടപ്പാക്കും; ഇന്ത്യയിൽ ആദ്യം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ. ശൈലജ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷന്‍ നയത്തിനാണ്...
കേരള ബാങ്കിലെ സ്‌ഥിരപ്പെടുത്തൽ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ
കൊച്ചി: കേരള ബാങ്കിലെ സ്‌ഥിരപ്പെടുത്തൽ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പിഎസ്‌സി റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശി ലിജിത്ത് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേരള ബാങ്കിൽ ചീഫ് എക്‌സിക്യൂട്ടീവ് മുതൽ പ്യൂൺ...
സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ‘മീശ’ മികച്ച നോവൽ
തിരുവനന്തപുരം: 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനാണ് പുരസ്‌കാരം. പി രാമൻ, എം ആർ രേണുകുമാർ (കവിത), വിനോയ് തോമസ് (ചെറുകഥ) എന്നിവരും പുരസ്‌കാരത്തിന്...
ഉദ്യോഗാർഥികൾക്ക് നേരെ കണ്ണടച്ച് സർക്കാരിന്റെ കൂട്ട നിയമനം; 221 പേരെ കൂടി സ്‌ഥിരപ്പെടുത്തി
തിരുവനന്തപുരം: റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമങ്ങൾക്ക് എതിരെയും പിഎസ്‌സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ശക്‌തമാകുമ്പോഴും അയവില്ലാതെ സർക്കാർ. വിവിധ തസ്‌തികകളിൽ 221 പേരെ കൂടി സ്‌ഥിരപ്പെടുത്താൻ മന്ത്രിസഭ...
രോഗമുക്‌തി 5073, രോഗബാധ 2884, മരണം 13
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 61,843 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 39,463 പരിശോധന ആണ്. ഇതിൽ രോഗബാധ 2884 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5073 ഉമാണ്....








































