രോഗമുക്‌തി 5073, രോഗബാധ 2884, മരണം 13
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 61,843 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 39,463 പരിശോധന ആണ്. ഇതിൽ രോഗബാധ 2884 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5073 ഉമാണ്....
റവന്യൂ ഉൾപ്പടെയുള്ള വകുപ്പുകൾ പുതിയ മുഖം ആർജിച്ചു; കേരളം രാജ്യത്തിന് തന്നെ മാതൃക; മുഖ്യമന്ത്രി
തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. റവന്യൂ ഉൾപ്പടെയുള്ള സർക്കാർ വകുപ്പുകൾ പുതിയ മുഖം ആർജിച്ചുവെന്നും ജനങ്ങളെ കണക്കിലെടുത്തുള്ള ഇത്തരം മാറ്റങ്ങളിലൂടെ കേരളം രാജ്യത്തിന്...
കോവിഡ് ചികിൽസക്കായി പ്രത്യേക ഐസിയു; ഉൽഘാടനം 16ന്
തിരുവനന്തപുരം: കോവിഡ് ചികിൽസക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആധുനിക സജ്‌ജീകരണങ്ങളോടുകൂടി തയ്യാറാക്കിയ 25 കിടക്കകളുളള ഐസിയു ബ്ളോക്കിന്റെ ഉൽഘാടനം ഫെബ്രുവരി 16ന് രാവിലെ 9.30ന് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെകെ...
ഓൺലൈൻ മാദ്ധ്യമങ്ങളുടെ പിആർഡി അപേക്ഷ സ്വീകരിക്കുന്നത് 25വരെ നീട്ടി
തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൽ എംപാനൽ ചെയ്യുന്നതിന് അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി 25 വരെനീട്ടി നൽകി ഉത്തരവായി. 2021 ഫെബ്രുവരി 6ന് നൽകിയ അറിയിപ്പനുസരിച്ച് അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി...
നെടുങ്കണ്ടം കസ്‌റ്റഡി മരണം; പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടും
ഇടുക്കി: നെടുങ്കണ്ടം രാജ്‌കുമാർ കസ്‌റ്റഡി മരണക്കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടും. കേസുമായി ബന്ധപ്പെട്ട റിട്ട. ജസ്‌റ്റിസ് നാരായണ കുറുപ്പിന്റെ ശുപാർശകളും കണ്ടെത്തലുകളും അടങ്ങുന്ന റിപ്പോർട് മന്ത്രിസഭാ യോഗം അംഗീകരിച്ചു.
രാജ്‌കുമാറിന്റെ മരണത്തിന് കാരണക്കാരായ...
ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ കൊച്ചിയിൽ യാഥാർഥ്യമായി; സർവീസ് മാർച്ച് മുതൽ
തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. വൈറ്റില ഹബ് മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള ആദ്യഘട്ട...
സംസ്‌ഥാനത്ത് 1,603 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകൾ; ഉൽഘാടനം 16ന്
തിരുവനന്തപുരം : ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലാകാൻ സംസ്‌ഥാനത്തെ 1,603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്താൻ തീരുമാനിച്ചു. ഇവയുടെ ഉൽഘാടനം ഫെബ്രുവരി 16ആം തീയതി വൈകുന്നേരം 3 മണിക്ക് ആരോഗ്യവകുപ്പ്...
സമരം നടത്തുന്ന ഉദ്യോഗാർഥികളെ സന്ദർശിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികളെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു. സമര നേതാക്കളുമായി ഉമ്മൻ ചാണ്ടി സംസാരിച്ചു. ഉദ്യോഗാർഥികളുടെ പ്രശ്‍നങ്ങൾ അദ്ദേഹം കേട്ടുമനസിലാക്കി. സംസാരിക്കുന്നതിനിടെ ഉദ്യോഗാർഥികൾ അദ്ദേഹത്തിന്റെ കാലുപിടിച്ച് കരഞ്ഞു....








































