Sun, Sep 6, 2026
41 C
Dubai

രോഗമുക്‌തി 4692, രോഗബാധ 4612, മരണം 15

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 85,969 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 61,843 പരിശോധന ആണ്. ഇതിൽ രോഗബാധ 4612 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4692 ഉമാണ്....

പെട്ടിമുടി; ദുരന്ത ബാധിതർക്കായി നിർമിച്ച വീടുകൾ കൈമാറി

പെട്ടിമുടി: ദുരന്ത ബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. ദുരന്തത്തിൽപെട്ട എട്ടു കുടുംബങ്ങൾക്കായി കുറ്റിയാർവാലിയിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം മന്ത്രി എംഎം മണി നിർവഹിച്ചു. രാവിലെ മൂന്നാർ ടീ കൗണ്ടിയിൽ വച്ചു നടക്കുന്ന...

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം; എൻഎസ്എസ്

പെരുന്ന: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി എൻഎസ്എസ്. സ്‌ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്‌ഥാന സർക്കാർ എടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. തൊഴിൽരഹിതരും വിദ്യാർഥികളും സംസ്‌ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്ന ആളുകളുമാണ്...

സമരം കൂടുതൽ ശക്‌തമാക്കാൻ ഉദ്യോഗാർഥികൾ; നാളെ പ്രത്യേക മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങി പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ്. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്‌ചിതകാല നിരാഹാര സമരം നടത്തുമെന്ന് എല്‍ജിഎസ്...

മലപ്പുറത്ത് അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് എടവണ്ണയിൽ അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു. അൽവാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അയൽ വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത്. ഭയപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാവിനോട്...

‘കിളിക്കൊഞ്ചല്‍’; നൂറാം എപ്പിസോഡിന്റെ സംപ്രേഷണം തിങ്കളാഴ്‌ച

തിരുവനന്തപുരം: 3 വയസ് മുതല്‍ 6 വയസ് വരെ പ്രായമുളള കുട്ടികള്‍ക്കായി വിക്‌ടേഴ്‌സ് ചാനലില്‍ പ്രത്യേകം സംപ്രേക്ഷണം ചെയ്‌തുവരുന്ന 'കിളിക്കൊഞ്ചല്‍' ഓണ്‍ലൈന്‍ പ്രീ സ്‌കൂള്‍ പരിപാടിയുടെ നൂറാം എപ്പിസോഡ് ഫെബ്രുവരി 15 തിങ്കളാഴ്‌ച...

കറുത്ത മാസ്‌കിന് വിലക്കില്ല, നടക്കുന്നത് തെറ്റായ പ്രചാരണങ്ങൾ; മുഖ്യമന്ത്രി

തേഞ്ഞിപ്പാലം: തന്റെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥി സംവാദ പരിപാടിയിൽ കറുത്ത മാസ്‌ക് പാടില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അത്തരം നിർദേശം ആരും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി...

മാണി സി കാപ്പൻ കൈപ്പത്തി ചിന്ഹത്തിൽ മൽസരിക്കണം; മുല്ലപ്പള്ളി

തിരുവനന്തപുരം : ഇടത് മുന്നണി വിട്ട് യുഡിഎഫിൽ പ്രവേശിക്കാൻ ഒരുങ്ങുന്ന മാണി സി കാപ്പൻ കൈപ്പത്തി ചിന്ഹത്തിൽ മൽസരിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സി കാപ്പനും...
- Advertisement -