തിരഞ്ഞെടുപ്പിന് മുൻപ് പാലാരിവട്ടം പാലം തുറക്കും; ജി സുധാകരൻ
തിരുവല്ല: തിരഞ്ഞെടുപ്പിന് മുന്‍പ് പാലാരിവട്ടം പാലം പൊതുഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മാര്‍ച്ച് പത്തിനകം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് എഞ്ചിനീയറിംഗ് വിഭാഗം രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഉൽഘാടനത്തിന്...
മാണി സി കാപ്പനും കൂട്ടർക്കും മൂന്ന് സീറ്റുകൾ നൽകും; യുഡിഎഫ്
തിരുവനന്തപുരം : ഇടത് മുന്നണി വിട്ട് യുഡിഎഫിൽ എത്തിയ മാണി സി കാപ്പനും കൂട്ടർക്കും മൂന്ന് സീറ്റ് നൽകാൻ തീരുമാനമായി. പാലാ സീറ്റിന് പുറമേ കായംകുളം സീറ്റ് കൂടി നൽകാനാണ് യുഡിഎഫിൽ ഇപ്പോൾ...
കാപ്പന്റെ നിലപാട് വൈകാരികം; അച്ചടക്ക നടപടിയെന്ന് എൻസിപി
കോട്ടയം: മാണി സി കാപ്പനെതിരെ അച്ചടക്ക നടപടിയെന്ന് എൻസിപി. പുതിയ പാർട്ടി രൂപീകരിക്കാനുള്ള മാണി സി കാപ്പന്റെ നീക്കം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ടിപി പീതാംബരനുമായി ആലോചിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി എകെ...
എംഎൽഎ സ്‌ഥാനം രാജിവെക്കില്ല; മാണി സി കാപ്പൻ
കോട്ടയം: എംഎൽഎ സ്‌ഥാനം രാജിവെക്കില്ലെന്ന് മാണി സി കാപ്പൻ. സർക്കാരിൽ നിന്ന് കിട്ടിയ കോർപ്പറേഷൻ ഉൾപ്പെടെ പാർട്ടി സ്‌ഥാനങ്ങളെല്ലാം രാജിവെക്കാനാണ് തീരുമാനം. പുതിയ പാർട്ടി രൂപീകരിക്കുമെന്നും യുഡിഎഫിനൊപ്പം ഘടകകക്ഷിയായി നിൽക്കുമെന്നും മാണി സി...
തുടർച്ചയായി ഏഴാം ദിവസവും വിലവർധന; ഇന്ധനവില സർവകാല റെക്കോർഡിൽ
തിരുവനന്തപുരം : ഇന്ധനവിലയിൽ വർധന തുടരുന്നു. തുടർച്ചയായി ഏഴാം ദിവസമാണ് ഇന്ന് വില വർധന ഉണ്ടാകുന്നത്. ഇതോടെ രാജ്യത്ത് ഇന്ധനവില സർവകാല റെക്കോർഡിലെത്തി.
പെട്രോളിന് 29 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂടിയത്. സംസ്‌ഥാനത്ത്...
ഫര്‍ണസ് ഓയില്‍ ചോര്‍ച്ച; രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്‌ടറിയിലെ ഗ്ളാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ കടലിലേക്ക് പടര്‍ന്ന സംഭവത്തില്‍ രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. പമ്പിങ് സെക്ഷൻ ചുമതലയുള്ള ഗ്ളാഡ്‌വിൻ, യൂജിൻ എന്നീ ഉദ്യോഗസ്‌ഥരെയാണ്...
പണം തട്ടിയെടുത്തെന്ന് പരാതി; ഫിറോസ് കുന്നംപറമ്പിലിന് എതിരെ കേസ്
കോഴിക്കോട്: സാമൂഹ മാദ്ധ്യമങ്ങളിലൂടെ രോഗിയായ കുട്ടിയുടെ ചികിൽസക്ക് ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു. കേസിൽ ഫിറോസ് കുന്നംപറമ്പിലിന്റെ മൊഴി ഇന്ന് രേഖപെടുത്തി.
വയനാട് മാനന്തവാടി സ്വദേശികളായ...
‘ശുദ്ധ പോക്രിത്തരം’; മാണി സി കാപ്പനെ വിമർശിച്ച് എംഎം മണി
കോഴിക്കോട്: എൽഡിഎഫ് മുന്നണി വിട്ട പാലാ എംഎൽഎ മാണി സി കാപ്പനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എംഎം മണി. മുന്നണി വിടാനുള്ള കാപ്പന്റെ തീരുമാനം 'ശുദ്ധ പോക്രിത്തരം' എന്നായിരുന്നു മന്ത്രിയുടെ വിമർശനം. ഇടതുപക്ഷത്തിന്റെ...







































