Tue, Sep 8, 2026
39 C
Dubai

കടയ്‌ക്കാവൂർ പോക്‌സോ കേസ്; അന്വേഷണ ചുമതല ഡോ.ദിവ്യ വി ഗോപിനാഥിന്

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസ് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.ദിവ്യ വി ഗോപിനാഥ്‌ അന്വേഷിക്കും. ഹൈടെക് ക്രൈം എൻക്വയറി സെൽ അഡീഷണൽ എസ്‌പി ഇഎസ് ബിജുമോനെ അന്വേഷണത്തിന് ആവശ്യമായ സഹായം...

എംവി ജയരാജനെ പരിശോധിക്കാൻ ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘം എത്തി

കണ്ണൂർ: കോവിഡ് ബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെ പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്‌ധ സംഘമെത്തി. ക്രിട്ടിക്കൽ കെയർ വിദഗ്‌ധരായ ഡോ. അനിൽ സത്യദാസ്, ഡോ....

ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കോവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആവിഷ്‌കരിച്ച ആക്ഷന്‍ പ്ളാനിന്റെ ഭാഗമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം...

അയ്യപ്പ ഭക്‌തരുടെ മുറിവുണക്കാൻ ഇനിയും വൈകരുത്; മുഖ്യമന്ത്രിക്ക് ഉമ്മൻചാണ്ടിയുടെ കത്ത്

തിരുവനന്തപുരം: ശബരിമലയിലെ സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹരജികൾ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹരജി നൽകാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മൻ‌ചാണ്ടി കത്ത്...

പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കും; വികെ ഇബ്രാഹിം കുഞ്ഞ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മൽസരിക്കണമോ എന്നത് യുഡിഫ് ആണ് തീരുമാനിക്കുന്നതെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. പാര്‍ട്ടി പറഞ്ഞാല്‍ മൽസരിക്കും, താന്‍ മൽസരിച്ചാല്‍ യുഡിഎഫിന് ബാധ്യതയാവില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. അതേസമയം...

വൈറസ് വ്യാപനം നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യം; നിർദ്ദേശങ്ങളുമായി ഐഎംഎ

കൊച്ചി: സംസ്‌ഥാനത്ത്‌ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ രോഗികള്‍ ഉള്ളതും, കോവിഡ് ഐസിയുകള്‍ നിറഞ്ഞു...

രോഗമുക്‌തി 5606, രോഗബാധ 3361, പോസി‌റ്റിവിറ്റി 10.88, സമ്പർക്കം 2969

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 48,378 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 30,903 പരിശോധന ആണ്. ഇതിൽ രോഗബാധ 3361 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5606 ഉമാണ്....

രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് 10 പേർക്ക്

തിരുവനന്തപുരം: റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ചുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകളിൽ പത്തെണ്ണം കേരളത്തിന്. വിശിഷ്‌ട സേവനത്തിനുള്ള മെഡൽ ഇന്റലിജൻസ് അഡീഷണൽ ഡയറക്‌ടർ ജനറൽ ടികെ വിനോദ് നേടിയപ്പോൾ 9 പേർക്ക് സ്‌തുത്യർഹ സേവനത്തിനുള്ള മെഡൽ...
- Advertisement -