പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കും; വികെ ഇബ്രാഹിം കുഞ്ഞ്

By News Desk, Malabar News
VK Ibrahim kunju
വികെ ഇബ്രാഹിം കുഞ്ഞ്
Ajwa Travels

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മൽസരിക്കണമോ എന്നത് യുഡിഫ് ആണ് തീരുമാനിക്കുന്നതെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. പാര്‍ട്ടി പറഞ്ഞാല്‍ മൽസരിക്കും, താന്‍ മൽസരിച്ചാല്‍ യുഡിഎഫിന് ബാധ്യതയാവില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

അതേസമയം പാര്‍ട്ടി പറഞ്ഞാല്‍ മൽസര രംഗത്ത് നിന്ന് മാറി നില്‍ക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. തന്റെ അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സര്‍ക്കാരും ഒരു സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും വിചാരിച്ചാല്‍ ആരേയും അറസ്‌റ്റ് ചെയ്യാമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പാലാരിവട്ടം പാലം അഴിമതി കേസിലാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അറസ്‍റ്റിലായത്.

Read Also: വൈറസ് വ്യാപനം നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യം; നിർദ്ദേശങ്ങളുമായി ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE