സംസ്‌ഥാന സർക്കാരിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു; നയപ്രഖ്യാപനത്തിൽ ഗവർണർ
തിരുവനന്തപുരം: 22ആം നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിന് എതിരായ പരാമർശം വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്‌ഥാന സർക്കാരിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ...
വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും
കൊച്ചി: വൈറ്റിലയിലൂടെ കടന്നു പോയവര്‍ ഏറെ നാളായി കാണാറുള്ള സുന്ദരസ്വപ്‌നം സഫലമാകാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. കേരളത്തിലെ ഏറ്റവും തിരക്കേറിയ ദേശീയ പാതയിലെ രണ്ട് മേല്‍പ്പാലങ്ങള്‍ ഗതാഗതത്തിനായി മുഖ്യമന്ത്രി പിണറായി...
നിയമസഭാ സമ്മേളനത്തിന് തുടക്കം; നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: 14ആം കേരള നിയമ സഭയുടെ 22ആം സമ്മേളനത്തിന് തുടക്കം. നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന്...
കെ അയ്യപ്പന്‍ ഇന്ന് കസ്‌റ്റംസിന് മുന്നില്‍ ഹാജരാകും
കൊച്ചി: ഡോളര്‍ കടത്ത് കേസിലെ മൊഴിയെടുക്കലിനായി സ്‌പീക്കറുടെ അഡി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ കസ്‌റ്റംസ് മുന്‍പാകെ ഹാജരാകാന്‍ കൊച്ചിയിലെത്തി. രാവിലെ പത്തിന് കസ്‌റ്റംസിന് മുന്നില്‍ ഹാജരാകണമെന്നാണ് അയ്യപ്പന് കിട്ടിയ നിര്‍ദ്ദേശം.
നേരത്തെ രണ്ടു...
പുറത്താക്കിയ മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സിപിഎം തിരിച്ചെടുത്തു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ സിപിഎം തിരിച്ചെടുത്തു.
വ്യാഴാഴ്‌ച സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തിൽ ചേര്‍ന്ന എറണാകുളം...
പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ജാമ്യ ഹരജിയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു....
കേരളത്തിന് നാല് സ്വകാര്യ ട്രെയിനുകള്‍; വൈകാതെ ഓടിത്തുടങ്ങും
കൊച്ചി: രാജ്യത്തെ സ്വകാര്യ ട്രെയിനുകളുടെ വിവരങ്ങളടങ്ങുന്ന പ്രാഥമിക പട്ടിക തയാറായി. വിവിധ റെയില്‍വേ ഡിവിഷനുകളില്‍ നിന്നുള്ള 12 ക്ളസ്‌റ്ററുകളിലായി 152 ട്രെയിനുകളുടെ പട്ടികയാണ് തയാറായത്. ഇതില്‍ നാലെണ്ണം ചെന്നൈ ക്ളസ്‌റ്ററിന് കീഴില്‍ വരുന്ന...
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒൻപത് മണിക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. 15നാണ് ബജറ്റ് അവതരണം. 14ആം കേരള നിയമ സഭയുടെ 22ആം സമ്മേളനത്തിനാണ് ഇന്ന്...








































