Thu, Sep 10, 2026
35 C
Dubai

കോവിഡ് വ്യാപനത്തിൽ ആശങ്ക; കേരളത്തിലേക്ക് പ്രത്യേക സംഘം

ന്യൂഡെൽഹി: കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്‌ധ സംഘം കേരളത്തിലേക്ക്. കേന്ദ്രസംഘം വെള്ളിയാഴ്‌ച കേരളത്തിൽ എത്തും. സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് പിന്തുണ നൽകാനാണ് കേന്ദ്രസംഘം എത്തുന്നത്. നാഷണൽ സെന്റർ ഫോർ...

ബുൾസ് ഐ ഒഴിവാക്കണം; മാർഗ നിർദ്ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

കോട്ടയം: പക്ഷിപ്പനിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. സംസ്‌ഥാനത്ത്‌ പനി സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തി പുതിയ മാർഗനിർദ്ദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. തണുത്ത കാലാവസ്‌ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് 60 ഡിഗ്രി...

പക്ഷിപ്പനി; നിലവിൽ സ്‌ഥിരീകരിച്ച വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വനംമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പടർന്ന് പിടിച്ച പക്ഷിപ്പനിക്ക് കാരണമായ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വനംമന്ത്രി കെ രാജു അറിയിച്ചു. എന്നാൽ, വൈറസിന് ജനിതകമാറ്റം ഉണ്ടായാൽ മനുഷ്യരിലേക്ക് പടർന്നേക്കാമെന്നും മന്ത്രി അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും...

സുരേഷ് ഗോപിയുടെ പ്രചാരണ ചെലവ് വിവാദം; അന്വേഷണത്തിന് പാർട്ടി നേതൃത്വം

തൃശൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ എൻഡിഎ സ്‌ഥാനാർഥിയായിരുന്ന നടൻ സുരേഷ് ഗോപിയുടെ പ്രചാരണത്തിന് സാമഗ്രികൾ ഒരുക്കാൻ ചെലവായ തുക ലഭിച്ചില്ലെന്ന പരാതിയിൽ അന്വേഷണത്തിന് ബിജെപി നേതൃത്വം. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മേഖല...

പക്ഷിപ്പനി; ഉറവിടം ദേശാടനപ്പക്ഷികൾ; പ്രഭവകേന്ദ്രങ്ങളിലെ പക്ഷികളെ കൊല്ലും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പക്ഷിപ്പനി പടർന്നത് ദേശാടനപ്പക്ഷികളിൽ നിന്നാണെന്ന് വനംമന്ത്രി കെ രാജു. പ്രതിരോധത്തിനായി 19 ദ്രുതപ്രതികരണ സംഘങ്ങളെ നിയോഗിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊല്ലുമെന്നും...

എസ്എസ്എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റിവെക്കണം; കെഎസ്‌യു

തിരുവനന്തപുരം:സംസ്‌ഥാനത്തെ എസ്എസ്എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു. മാർച്ച് മാസത്തിൽ നടത്താൻ നിശ്‌ചയിച്ചിരിക്കുന്ന പരീക്ഷകൾ മെയ് മാസത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ജനുവരി മാസത്തിൽ ക്ളാസുകൾ ആരംഭിച്ച് മാർച്ച് മാസത്തിൽ തന്നെ വളരെ വേഗത്തിൽ...

കോവിഡ് പോസി‌റ്റിവിറ്റി 10.01; രോഗബാധ 6394; രോഗമുക്‌തി 5110

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,269 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 63,891 പരിശോധന ആണ്. ഇതിൽ രോഗബാധ 6394 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5110 ഉമാണ്....

തിരഞ്ഞെടുപ്പിൽ മൽസരിക്കാമെങ്കിൽ ജയിലിൽ പോകാനും തയാറാകണം; ഇബ്രാഹിം കുഞ്ഞിനോട് ഹൈക്കോടതി

കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഘടനാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് ജയിലിൽ പോയിട്ടുമാകാമെന്നാണ് ഹൈക്കോടതിയുടെ വിമർശനം. മുസ്‌ലിം എഡ്യൂക്കേഷൻ സൊസൈറ്റി തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിഞ്ഞ ദിവസം ഇബ്രാഹിം...
- Advertisement -