ഭിന്നശേഷി കുട്ടികൾക്കായി ഗവേഷണ ലോകം തുറന്ന് ‘സയൻഷ്യ’
തിരുവനന്തപുരം: ശാസ്‌ത്ര ലോകത്തിന് പുതിയ വിസ്‌മയങ്ങൾ സമ്മാനിക്കാനൊരുങ്ങി 'സയൻഷ്യ'. ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ആരംഭിച്ച പരീക്ഷണ-ഗവേഷണ കേന്ദ്രമായ സയൻഷ്യയുടെ ഉൽഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ നിർവഹിച്ചു. സാമൂഹ്യ സുരക്ഷാ മിഷൻ, മാജിക് അക്കാദമി...
എന്‍സിപി ഇടതുമുന്നണി വിടില്ല; മന്ത്രി എകെ ശശീന്ദ്രന്‍
കോഴിക്കോട്: ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എടുക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. എന്‍സിപി ഇടതുമുന്നണി വിടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അടിസ്‌ഥാന രഹിതമായ ചര്‍ച്ചയാണെന്നും മന്ത്രി പറഞ്ഞു. ഇടതു മുന്നണിയില്‍ സീറ്റ് ചര്‍ച്ച നടന്നിട്ടില്ല,...
11കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; പിതാവിന്റെ മൃതദേഹം കുളത്തിൽ
തിരുവനന്തപുരം: നാവായികുളത്ത് 11 വയസുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാവായികുളത്ത് സഫീറിന്റെ മകൻ അൽത്താഫിനെയാണ് കഴുത്തറുത്ത് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. പിതാവ് സഫീറും മറ്റൊരു മകൻ അൻഷാദും കുളത്തിൽ ചാടിയെന്ന...
ഡോളർ കടത്ത് കേസ്; ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കി കസ്‌റ്റംസ്
കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക കസ്‌റ്റംസ് തയാറാക്കി. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ തിങ്കളാഴ്‌ച ചോദ്യം ചെയ്യും. തൊട്ടടുത്ത ദിവസം തന്നെ അസിസ്‌റ്റന്റ് പ്രോട്ടോകോൾ ഓഫീസറെയും ചോദ്യം...
പൂട്ടിയ ഫാക്‌ടറിയിൽ തൊഴിലാളി മരിച്ച നിലയിൽ ; പ്രതിഷേധവുമായി ജീവനക്കാർ
കൊച്ചുവേളി: തിരുവനന്തപുരത്ത് ഫാക്‌ടറിയിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് മാസം മുമ്പ് പൂട്ടിയ കൊച്ചുവേളി സ്‌റ്റേഷന് സമീപമുള്ള 'ഇംഗ്ളീഷ് ഇന്ത്യൻ ക്ളേ ലിമിറ്റഡ്' ഫാക്‌ടറിയിലാണ് മരണം. ഇവിടുത്തെ മറ്റ് തൊഴിലാളികൾ വൻ...
രാഷ്‌ട്രീയ പാർട്ടിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നു. കർഷക സംഘടനകളെ ചേർത്താണ് രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നത്. കേരള കർഷക വ്യാപാരി പാർട്ടി എന്നായിരിക്കും പാർട്ടിയുടെ പേര്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ...
കൊല്ലത്ത് മുകേഷിന് രണ്ടാമൂഴം ലഭിക്കാൻ സാധ്യത; തീരുമാനം പാർട്ടിയുടേതെന്ന് താരം
കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുകേഷ് വീണ്ടും മൽസരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ താരം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ കൊല്ലം ജില്ലാ സമിതിയുടെ അഭിപ്രായം സിപിഎം തേടും. കഴിഞ്ഞ ദിവസം ചേർന്ന...
സിനിമക്കായുള്ള കാത്തിരിപ്പ് നീളും; തിയേറ്ററുകൾ ചൊവ്വാഴ്‌ച തുറക്കില്ലെന്ന് സംഘടനകൾ
കൊച്ചി: സർക്കാർ അനുമതി നൽകിയെങ്കിലും സംസ്‌ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കുന്നത് വൈകിയേക്കും. നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് വിവരം. സിനിമയുടെ...








































