Thu, Sep 10, 2026
36.7 C
Dubai

കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്ത് ഉള്ളത് നല്ലതാണ്; മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്‌ട്രീയത്തിലേക്കുള്ള തിരിച്ചു വരവിൽ പ്രതികരണവുമായി‌ മുഖ്യമന്ത്രി പിണറായി വിജയൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടിയെപ്പോലെ ഒരാൾ ഉണ്ടാകുന്നത് നല്ലതല്ലേയെന്ന് മുഖ്യമന്ത്രി...

വാക്‌സിന്‍ ഈ മാസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ഈ മാസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന നല്‍കുക. ഇതിന് ശേഷമാകും മറ്റുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുക. അതേസമയം, ഓക്‌സ്‌ഫഡ് സര്‍വകലാശാലയും...

ഉൽസവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കും; തിയേറ്ററുകളും തുറക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉൽസവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിയേറ്ററുകളും ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി...

വ്യാജവാര്‍ത്തകള്‍ തടയാന്‍ ‘സത്യമേവ ജയതേ’; സാക്ഷരതാ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനായി 'സത്യമേവ ജയതേ' എന്ന പേരില്‍ മാദ്ധ്യമ സാക്ഷരതാ പരിപാടി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവല്‍സര ദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. വ്യാജവാര്‍ത്തകളെ തിരിച്ചറിയാനായി...

കേരള തീരങ്ങളില്‍ വീണ്ടും മത്തിയെത്തി; പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് മുന്നറിയിപ്പ്

കൊച്ചി: മല്‍സ്യപ്രിയരെ ഏറെക്കാലമായി വിഷമത്തിലാക്കിയ കേരള തീരങ്ങളിലെ മത്തി ക്ഷാമത്തിന് വിരാമമാകുന്നു. കാലാവസ്‌ഥ അനുകൂലമായതോടെ ചെറിയ തോതില്‍ മത്തി കേരള തീരങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്നാല്‍, ഇവ പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് കേന്ദ്ര...

രോഗബാധ 4991; കോവിഡ് സ്‌ഥിരീകരിച്ച മരണം 23, രോഗമുക്‌തി 5111

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 58,283 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,790 പരിശോധന ആണ്. ഇതിൽ രോഗബാധ 4991 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5111 ഉമാണ്....

സ്‌പീക്കറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടപടി തെറ്റ്; ചെന്നിത്തലയെ തള്ളി പിജെ കുര്യൻ

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ...

ഐഎഫ്എഫ്‌കെ ഫെബ്രുവരി 10 മുതൽ, നാല് മേഖലകളിലായി; മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് മുടങ്ങിയ 2020ലെ രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌കെ) ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് അറിയിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശേരി എന്നിങ്ങനെ നാല് മേഖലകളിലായിട്ടാകും...
- Advertisement -