പെരിന്തല്‍മണ്ണ സ്വദേശിക്ക് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസിന്റെ യങ് സയന്റിസ്‌റ്റ് അവാര്‍ഡ്
ഇറ്റലി ആസ്‌ഥാനമാക്കിയുള്ള വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസിന്റെ യുവ ശാസ്‍ത്രജ്‌ഞനുള്ള പുരസ്‌ക്കാരം പെരിന്തല്‍മണ്ണ സ്വദേശിക്ക്. ടാറ്റ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ (ICTS-TIFR) ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ശാസ്‍ത്രജ്‌ഞനായ പ്രൊഫ....
പിജെ ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ല; മാണി സി കാപ്പൻ
കോട്ടയം: പാലായിലെ നിയമസഭാ സ്‌ഥാനാർഥിത്വത്തെ കുറിച്ചുള്ള പിജെ ജോസഫിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി മാണി സി കാപ്പന്‍. ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. എന്നാൽ ജോസഫിന്റെ വാദം മാണി...
കൊച്ചിയില്‍ വീട്ടുജോലിക്കാരിയുടെ മരണം; പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു
കൊച്ചി: വീട്ടുജോലിക്കാരി ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ അറസ്‌റ്റിലായ ഫ്ളാറ്റുടമ അഡ്വ. ഇംതിയാസ് അഹമ്മദിനെ ജാമ്യത്തില്‍ വിട്ടയച്ചു. പോലീസിന് മുന്നില്‍ ഇന്ന് ഹാജരായപ്പോഴാണ് ഇംതിയാസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
അതേസമയം താന്‍ നിരപരാധിയാണെന്ന് ഇംതിയാസ്...
ഫ്ളാറ്റില്‍ നിന്ന് വീണ് വീട്ടു ജോലിക്കാരി മരിച്ച സംഭവം; ഫ്ളാറ്റുടമ ഇംതിയാസ് അറസ്‌റ്റില്‍
കൊച്ചി: വീട്ടു ജോലിക്കാരി കൊച്ചിയില്‍ ഫ്ളാറ്റില്‍നിന്നും വീണ് പരിക്കേറ്റ മരിച്ച സംഭവത്തില്‍ ഫ്ളാറ്റുടമ ഇംതിയാസ് അറസ്‌റ്റില്‍. പോലീസ് സ്‌റ്റേഷനില്‍ ഹാജരായപ്പോഴാണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഒളിവില്‍ ആയിരുന്ന ഇംതിയാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു....
ദമ്പതികളുടെ മരണം; വീഴ്‌ച പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ പോലീസിന് നിര്‍ദേശം കൈമാറി മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ വീഴ്‌ച പരിശോധിക്കണമെന്നും നാലാഴ്‌ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. റൂറല്‍ എസ്‌പിക്കാണ് ജസ്‌റ്റിസ് ആന്റണി ഡൊമനിക് നിര്‍ദേശം...
കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി വേണം; അമ്പിളിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്‍മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു. സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ...
കോവിഡ് രോഗമുക്‌തി 5029; രോഗബാധ 5887, പോസിറ്റിവിറ്റി 9.53 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 32,869 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,778 പരിശോധന ആണ്. ഇതിൽ രോഗബാധ 5887 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5029 ഉമാണ്....
ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്
തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തില്‍ ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം. കലാകാരന്‍മാരുടെ സംഘടന നല്‍കിയ പരാതിയിലാണ് നടപടി.
സ്‌റ്റേജ് പ്രോഗ്രാമുകള്‍ക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ക്ഷേത്രകലകള്‍ക്കും വിലക്ക് ബാധകമല്ല....








































