Fri, Sep 11, 2026
35 C
Dubai

വസ്‌തു എന്റേതെന്ന് തെളിയിക്കും, വിട്ടുകൊടുക്കില്ല; രാജനെതിരെ പരാതി നൽകിയ വസന്ത

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്‍മഹത്യ ചെയ്‌ത രാജനും കുടുംബത്തിനും എതിരായ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അയൽവാസി വസന്ത. നിയമവഴി മാത്രമാണ് സ്വീകരിച്ചത്. ഭൂമി തന്റേതെന്ന് തെളിയിക്കും....

സഭാ തർക്കത്തിലെ മോദിയുടെ ഇടപെടൽ സ്വാ​ഗതാർഹം, ജമാഅത്തെ ഇസ്‌ലാമി ചർച്ചക്കു പറ്റിയവരല്ല; മുഖ്യമന്ത്രി

തൃശൂർ: സഭാതർക്കം പരിഹരിക്കുന്നതിനായി ഓർത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്‌ച സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപടുന്നതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ ക്രമസമാധാന...

ദമ്പതികളുടെ മരണം; അന്വേഷണ ചുമതല തിരുവനന്തപുരം റൂറൽ എസ്‌പിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്‍മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവം തിരുവനന്തപുരം റൂറൽ എസ്‌പി ബി അശോകന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഡിജിപിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. അതേസമയം, മരിച്ച രാജന്റെയും അമ്പിളിയുടെയും...

നെടുമ്പാശേരിയില്‍ സ്വര്‍ണവുമായി അഞ്ച് പേര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരിയില്‍ നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ പിടിയില്‍. കസ്‌റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. 4.269 കിലോ വരുന്ന സ്വര്‍ണ...

അഭയ കേസ്; മുതിർന്ന ജഡ്‌ജിയുടെ ഇടപെടൽ ഉണ്ടായെന്ന് മുൻ സിബിഐ ഡയറക്‌ടർ

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊലകേസ് വൈകിപ്പിക്കാൻ മുതിർന്ന ജഡ്‌ജി ഇടപെട്ടെന്ന വെളിപ്പെടുത്തലുമായി മുൻ സിബിഐ ഡയറക്‌ടർ എം നാഗേശ്വര റാവു. സിബിഐയിലെ ഉദ്യോഗസ്‌ഥരിൽ നിന്നാണ് മുൻ ജഡ്‌ജിയുടെ ഇടപെടലുകളെക്കുറിച്ച് അറിഞ്ഞത്. 2016-18 കാലഘട്ടത്തിൽ...

ഭരണത്തിൽ പൂർണ സംതൃപ്‌തി; പ്രകടന പത്രിക തയാറാക്കാൻ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി

തൃശൂർ: സംസ്‌ഥാന സർക്കാരിന്റെ കഴിഞ്ഞ അഞ്ച് കൊല്ലത്തെ പ്രവർത്തനത്തിൽ എൽഡിഎഫിന് പൂർണ സംതൃപ്‌തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നോട്ട് പോകാനുള്ള ആത്‌മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിൽ സർക്കാർ പ്രകടന...

കേരളത്തിൽ കനത്ത ജാഗ്രത, ബ്രിട്ടനിൽ നിന്ന് എത്തിയവർ പ്രത്യേക നിരീക്ഷണത്തിൽ; കെകെ ശൈലജ

തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് ഇന്ത്യയിലും സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കേരളം കനത്ത ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ 18 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌....

പാലായിലെ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പൻ തന്നെ; പിജെ ജോസഫ്

കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പൻ തന്നെയെന്ന് പിജെ ജോസഫ്. എൻസിപിയായി തന്നെ കാപ്പൻ മൽസരിക്കുമെന്നും പിജെ ജോസഫ് വ്യക്‌തമാക്കി. യുഡിഎഫ് ധാരണ പ്രകാരം മുൻപ് മൽസരിച്ചിരുന്ന...
- Advertisement -