Fri, Sep 11, 2026
33 C
Dubai

ആലപ്പുഴയിലെ പ്രതിഷേധ പ്രകടനത്തിൽ സിപിഎം നടപടി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ പുറത്ത്

ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വിഭാഗീയതയെ തുടർന്ന് ആലപ്പുഴയിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതിൽ സിപിഎമ്മിന്റെ നടപടി. പ്രകടനത്തിന് നേതൃത്വം നൽകിയ മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം ജില്ലാ കമ്മിറ്റി...

കോവിഡ് രോഗമുക്‌തി 4172; രോഗബാധ 3047, പോസിറ്റിവിറ്റി 9.27 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 46,116 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 32,869 പരിശോധന ആണ്. ഇതിൽ രോഗബാധ 3047 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4172 ഉമാണ്....

മലങ്കര സഭാതർക്കം; സമാധാനം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശം

കോട്ടയം: സഭാതർക്കത്തിൽ വിട്ടുവീഴ്‌ചകളോട് കൂടിയുള്ള സമീപനം സ്വീകരിച്ച് സമാധാനം ഉറപ്പാക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. മലങ്കര സഭാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം. മലങ്കര സഭാ തർക്കം...

തിരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പ്, ജില്ലാ തലം മുതൽ മാറ്റമുണ്ടാകും; താരിഖ് അൻവർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ജില്ലാ തലം മുതൽ താഴേത്തട്ട് വരെ മാറ്റം ഉണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സംസ്‌ഥാനത്ത് മൂന്ന് മേഖല തിരിച്ച് എഐസിസി...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു എന്നതാണ്...

ആലപ്പുഴയിലെ പ്രതിഷേധ പ്രകടനം; സിപിഎം വിശദീകരണം തേടി

ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വിഭാഗീയതയെ തുടർന്ന് ആലപ്പുഴയിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതിൽ നടപടിയുമായി സിപിഎം. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ 19 പേരോട് സിപിഎം ജില്ലാ കമ്മിറ്റി...

സെൻസർഷിപ്പ് ഏകാധിപത്യത്തിന്റെ ഊന്നുവടി; ‘വർത്തമാന’ത്തിന്റെ വിലക്കിനെതിരെ മുരളി ഗോപി

മലപ്പുറം: സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്‌ത്‌ പാർവതി തിരുവോത്ത് നായികയാകുന്ന ‘വർത്തമാനം’ എന്ന സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിൽ വിമർശനവുമായി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സെൻസർഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണെന്ന്...

സ്വർണക്കടത്ത് കേസ്; സെക്രട്ടറിയേറ്റിൽ വീണ്ടും എൻഐഎ പരിശോധന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായിബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ സംഘം (എൻഐഎ) വീണ്ടും സെക്രട്ടറിയേറ്റിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് എൻഐഎ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ എത്തിയത്. ഇതിന് മുൻപും പല തവണ എൻഐഎ...
- Advertisement -