വോട്ടര്‍പട്ടിക പുതുക്കല്‍ യജ്‌ഞം 2021; ഡിസംബര്‍ 31 വരെ പേര് ചേര്‍ക്കാം
സംസ്‌ഥാനത്ത് ഡിസംബര്‍ 31 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. സംസ്‌ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2021 മെയ് മാസത്തില്‍ നടക്കുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങള്‍ ശരിയാണെന്നും പൊതുജനങ്ങള്‍ക്ക്...
പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് അനീഷിന്റെ പിതാവ്
പാലക്കാട്: അനീഷിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് പിതാവ് ആറുമുഖൻ. പോലീസിൽ പരാതി നൽകിയപ്പോൾ തിരഞ്ഞെടുപ്പ് ജോലിയുടെ തിരക്കിലാണ് എന്നാണ് എസ്‌ഐ പറഞ്ഞതെന്നും ആറുമുഖൻ പറഞ്ഞു.
അനീഷിന്റെ ഭാര്യ ഹരിതയുടെ...
നിശാപാർട്ടിയിൽ പിടിയിലായ പ്രതികൾക്ക് അന്താരാഷ്‌ട്ര മാഫിയയുമായി ബന്ധം
കോട്ടയം: വാഗമണ്ണിലെ നിശാപാർട്ടിയിൽ പിടിയിലായ മൂന്ന് പ്രതികൾക്കും അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്ന് പോലീസ് കണ്ടെത്തി. നബിൽ, സൽമാൻ, അജ്‌മൽ എന്നീ പ്രതികളുടെ അന്താരാഷ്‌ട്ര ബന്ധമാണ് പോലീസ് കണ്ടെത്തിയത്. അജ്‌മൽ ലഹരിമരുന്ന് വാങ്ങിയിരുന്നത്...
മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് രാവിലെ പത്തരക്ക് കണ്ണൂര്‍ നായനാര്‍ അക്കാഡമിയില്‍. വൈകിട്ട് നാല് മണിക്ക് കാഞ്ഞങ്ങാട് പടന്നക്കാടുള്ള ബേക്കല്‍ ക്ളബ്ബിലെ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ മേഖലകളിലെ...
മുന്നണിയിൽ പരിഗണനയില്ല; യുഡിഎഫ് വിടാനൊരുങ്ങി ജോസഫ് വിഭാഗം
കണ്ണൂർ: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണ്ണൂർ ജില്ലയിൽ യുഡിഎഫ് വിടാനൊരുങ്ങുന്നു. മുന്നണിയിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ജില്ലയിൽ രണ്ട് ബ്‌ളോക്ക് പഞ്ചായത്തടക്കം മൂന്ന്...
ദുരഭിമാനക്കൊല; അനീഷിന്റെ ഭാര്യാപിതാവ് പിടിയിൽ
പാലക്കാട്: തേങ്കുറിശ്ശിയില്‍ ദുരഭിമാനക്കൊലക്ക് ഇരയായ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാർ പോലീസ് കസ്‌റ്റഡിയിൽ. കൊല നടത്തിയ ശേഷം ഒളിവില്‍പ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ വച്ചാണ് പോലീസ് പിടികൂടിയത്. കൊലനടന്ന വെള്ളിയാഴ്‌ച തന്നെ അനീഷിന്റെ ഭാര്യയുടെ...
തിരഞ്ഞെടുപ്പ് തോൽവിയും ഗ്രൂപ്പ് പോരും; എഐസിസി ജനറൽ സെക്രട്ടറി ഇന്നെത്തും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവി വിലയിരുത്തുന്നതിനും പാർട്ടിയിൽ രൂക്ഷമായ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും എഐസിസി ജനൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. സംസ്‌ഥാനത്തെ...
കാർഷിക നിയമത്തിനെതിരെ പ്രമേയം; സഭ ചേരാൻ ഗവർണർക്ക് സമ്മതമെന്ന് സൂചന
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വിയോജിപ്പില്ലെന്ന് സൂചന. സഭ ചേരാനുള്ള സംസ്‌ഥാന...








































