Sat, Sep 12, 2026
39 C
Dubai

ചാലക്കുടിയിലും വടക്കാഞ്ചേരിയിലും യുഡിഎഫ് മുന്നേറ്റം

പാലക്കാട്: വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ചാലക്കുടിയിലും യുഡിഎഫാണ് മുന്നേറുന്നത്. ലൈഫ് മിഷന്‍ അടക്കമുള്ള വിവാദങ്ങള്‍ ഉയര്‍ന്ന വടക്കാഞ്ചേരിയില്‍ യുഡിഎഫാണ് ആദ്യ മണിക്കൂറുകളില്‍ മുന്നേറുന്നത്. Also Read: കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് മേയർ...

ചങ്ങനാശേരി നഗരസഭയിലെ 5 വാര്‍ഡുകളില്‍ ഫലം പുറത്ത്

കോട്ടയം: ചങ്ങനാശേരി നഗരസഭയില്‍ 5 വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. രണ്ട് വീതം വാര്‍ഡുകളില്‍ എല്‍ഡിഎഫും ബിജെപിയും വിജയിച്ചു. അതേസമയം ഒരു വാര്‍ഡില്‍ യുഡിഎഫും വിജയം നേടി. വിജയിച്ചവര്‍: 1. സ്‌മിത സുനില്‍ എല്‍ഡിഎഫ്...

ഗ്രാമ പഞ്ചായത്തുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 41 ഇടങ്ങളിൽ എൽഡിഎഫും 41 യുഡിഎഫും മുന്നേറുന്നു. 5 ഇടങ്ങൾ ബിജെപി കയ്യടക്കിയിരിക്കുകയാണ്. അതേസമയം, തപാൽ വോട്ടുകൾ എണ്ണുമ്പോള്‍ കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. എട്ട്...

തപാൽ വോട്ട് എണ്ണിത്തുടങ്ങി; ആദ്യഫലം എൽഡിഎഫിന് അനുകൂലം

കോട്ടയം: തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എൽഡിഎഫിന് ലീഡെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്. കൊല്ലം കോർപറേഷനിൽ പത്തിൽ എട്ടിടങ്ങളിൽ എൽഡിഎഫിന് മുന്നേറ്റം. ആദ്യ ഫലസൂചനകൾ എൽഡിഎഫിന് അനുകൂലമെന്നാണ് വിവരം. വർക്കല-പാലാ മുൻസിപ്പാലിറ്റികളിലും എൽഡിഎഫിനാണ് ലീഡ്. തിരുവനന്തപുരം...

ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം; വോട്ടെണ്ണുന്നത് ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിലെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിച്ച് ഫലം ഉച്ചയോടെ പുറത്തുവരും. വരണാധികാരികൾ വളരെ സൂക്ഷ്‌മതയോടെയാണ് വോട്ടെണ്ണൽ പൂർത്തിയാക്കുന്നത്. ഒന്നാം വാര്‍ഡ് മുതല്‍ എന്ന...

തദ്ദേശ തിരഞ്ഞെടുപ്പ് 2020; വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ ഇന്ന് രാവിലെ 8 മണി മുതൽ ആരംഭിക്കും. കൗണ്ടിങ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിങ് ഏജന്റുമാര്‍ക്ക് മാത്രമേ കൗണ്ടിങ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. സ്‌ഥാനാര്‍ഥിക്കും ചീഫ് ഇലക്ഷന്‍...

കെ എം ബഷീറിന്റെ മരണം; സിസിടിവി ദൃശ്യങ്ങൾ പ്രതിക്ക് കൈമാറാൻ കഴിയില്ല

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ എം ബഷീർ വാഹനം ഇടിച്ച് കൊല്ലപ്പെട്ട കേസിലെ തെളിവ് പകർപ്പുകൾ പ്രതിക്ക് നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ. അപടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡിയുടെ പകർപ്പ് ഒന്നാം പ്രതി ശ്രീറാം...

എസ്‌വി പ്രദീപിന്റെ മരണം; അന്വേഷണം ഐജിയുടെ മേൽനോട്ടത്തിൽ

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണം സംബന്ധിച്ച അന്വേഷണം ഐജിയുടെ മേൽനോട്ടത്തിൽ നടക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തും. ഡിജിപി ലോക്‌നാഥ്‌ ബഹ്‌റയാണ് ഐജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ,...
- Advertisement -