ഡോക്‌ടർമാരുടെ സമരം; ഒപികൾ പ്രവർത്തിക്കുന്നില്ല, രോഗികൾ വലയുന്നു
തിരുവനന്തപുരം: ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകുന്ന ഉത്തരവിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന അലോപ്പതി ഡോക്‌ടർമാരുടെ സമരം രോഗികളെ ദുരിതത്തിലാക്കുന്നു. അവശരായ രോഗികൾ പോലും ചികിൽസ കിട്ടാതെ മടങ്ങിപ്പോകേണ്ട സാഹചര്യമാണ് മിക്ക...
‘യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷനും പിരിച്ചുവിടും’; എംഎം ഹസൻ
കാസർഗോഡ്: അധികാരത്തില്‍ എത്തിയാൽ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. തദ്ദേശ സ്‌ഥാപനങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണ് ഭവന നിർമാണ ഉൾപ്പെടെയുള്ള പദ്ധതികൾ.
ഇതിൽ കൈ കടത്തുകയാണ് നാല്...
സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജ്; മെഡിക്കല്‍ ബോര്‍ഡ് ചേരും, തീരുമാനം ഇന്നറിയാം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജും തുടര്‍ ചികില്‍സയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും. ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് ഇന്ന്...
സ്വർണക്കടത്ത് കേസ്; റബിൻസനെ ഇന്ന് കസ്‌റ്റംസ് ചോദ്യം ചെയ്യും
തിരുവനന്തപുരം: കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി റബിൻസനെ കസ്‌റ്റംസ് ഇന്ന് ചോദ്യം ചെയ്യും. നിലവിൽ എൻഐഎയുടെ കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ് ആണ് റബിൻസ്. ജയിലിൽ എത്തിയായിരിക്കും അന്വേഷണ സംഘം ചോദ്യം ചെയ്യുക. ചോദ്യം...
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഐൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെആർ രതീഷ് എന്നിവർക്കെതിരെ വിചാരണാനുമതി നിഷേധിച്ച സർക്കാർ നടപടി...
ഉന്നത ഐടി സംഘത്തിന്റെ നിയമനം; ശിവശങ്കറിന്റെ ഇടപെടൽ ഹൈക്കോടതി പരിശോധിക്കുന്നു
കൊച്ചി: ഹൈക്കോടതിയിലെ ഉന്നത ഐടി ടീമിന്റെ നിയമനത്തിലെ നടപടിക്രമങ്ങൾ പരിശോധിക്കുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കർ ഐടി സംഘത്തിന്റെ നിയമനത്തിൽ ഇടപെട്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ചീഫ് ജസ്‌റ്റിസിന്റെ...
കേരളത്തിൽ പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തി; രോഗത്തെ പ്രതിരോധിച്ചെന്ന് ആരോഗ്യമന്ത്രി
കണ്ണൂർ: സംസ്‌ഥാനത്ത് പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തിയതായി ആരോഗ്യമന്ത്രി. എന്നാൽ യഥാസമയം രോഗാണുവിനെ കണ്ടെത്തി തടയാനായതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. രോഗ ലക്ഷണങ്ങളുമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസക്കെത്തിയ സൈനികനിലാണ് പ്ളാസ്‌മോഡിയം...
കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവർത്തകനെ കയ്യോടെ പിടികൂടി
കോട്ടയം: ഇന്ന് നടന്ന രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്‌ത മുസ്‌ലിം ലീഗ് പ്രവർത്തകനെ പിടികൂടി. എസ്‌ടിയു ഈരാറ്റുപേട്ട മേഖലയിലെ സജീവ മുസ്‌ലിം ലീഗ് നേതാവ് സുലൈമാനാണ് അറസ്‌റ്റിലായത്.
തീക്കോയി ഗ്രാമ പഞ്ചായത്തിലെ...







































