Sun, Sep 13, 2026
33 C
Dubai

സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസും ഇഡിയും കോടതിയിൽ

കൊച്ചി: സ്വര്‍ണകള്ളക്കടത്തിലും ഡോളര്‍ കടത്തിലും സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസും ഇഡിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. സ്വപ്‌നയുടെ ഈ രഹസ്യമൊഴി ലഭിച്ചാല്‍ മാത്രമേ കേസിലുള്‍പ്പെട്ട കൂടുതല്‍ ഉന്നതരെ അന്വേഷണ ഏജന്‍സികള്‍ക്ക്...

സ്വപ്‌നാ സുരേഷിന് വധഭീഷണി; നിഷേധിച്ച് ജയിൽ വകുപ്പ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് വധഭീഷണി ഉണ്ടെന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ്. അന്വേഷണ ഉദ്യോഗസ്‌ഥർ മാത്രമേ സ്വപ്‌നയെ ജയിലിൽ സന്ദർശിച്ചിട്ടുള്ളൂ. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്‌നയെ ഇതുവരെ...

സിബിഎസ്‌ഇ സ്‌കൂളുകളിൽ ഫീസിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സ്‌കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ആവശ്യമായ തുക മാത്രമേ ഫീസായി വാങ്ങാന്‍ പാടുള്ളൂ. നേരിട്ടോ...

ലൈഫ് മിഷൻ ; അന്വേഷണം സ്‌റ്റേ ചെയ്‌തതിന് എതിരെ സിബിഐ ഹൈക്കോടതിയിൽ

കൊച്ചി: ലൈഫ് മിഷനിൽ ക്രമക്കേടുണ്ടെന്ന പരാതിയെ തുടർന്ന് പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തിനുള്ള ഭാഗികമായ സ്‌റ്റേ പിൻവലിക്കണം എന്നാവശ്യപ്പെട്ട ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമാണത്തിൽ അഴിമതി നടന്നെന്ന് കാണിച്ച് അനിൽ...

മണിലാൽ കൊലപാതകം; ബിജെപി പ്രവർത്തകൻ റിമാൻഡിൽ

കുണ്ടറ: മൺറോതുരുത്തിൽ സിപിഎം പ്രവർത്തകൻ മണിലാലിന്റെ കൊലപാതകത്തിൽ പ്രതിയായ ബിജെപി പ്രവർത്തകനെ റിമാൻഡ് ചെയ്‌തു. മൺറോതുരുത്ത് വില്ലിമംഗലം സ്വദേശി തുപ്പാശേരിൽ അശോകൻ (56) ആണ് റിമാൻഡിലായത്. സിപിഎം പ്രവർത്തകൻ വില്ലിമംഗലം നിധിപാലസിൽ മണിലാലാണ് കഴിഞ്ഞ...

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 75 ശതമാനം പോളിംഗ്

തിരുവനന്തപുരം: സംസ്‌ഥാന തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ട പോളിംഗ് അവസാനിച്ചു. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം വൈകുന്നേരം 6 മണിവരെ 75 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ...

പോസിറ്റിവിറ്റി 08.31 ശതമാനം; രോഗമുക്‌തി 4735 , രോഗബാധ 5032, സമ്പർക്കം 4380

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 33,758 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,521 പരിശോധന ആണ്. ഇതിൽ രോഗബാധ 5032 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4735 ഉം...

കെ സുരേന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തോട് തന്നെ ചോദിക്കണം; വി മുരളീധരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന് ബന്ധമുണ്ടെന്ന  ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്‌താവനയെ കുറിച്ച്   അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ ജാതകം താന്‍...
- Advertisement -