ശിശുക്ഷേമ സമിതി ചെയര്‍മാനെതിരായ പോക്‌സോ കേസ്; പെണ്‍കുട്ടിയുടെ മൊഴി നാളെയെടുക്കും
കണ്ണൂര്‍: പോക്‌സോ കേസിലെ ഇരയോട് ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നാളെ പെണ്‍കുട്ടിയുടെ മൊഴി തലശ്ശേരി പൊലീസ് രേഖപ്പെടുത്തും. സംഭവത്തെക്കുറിച്ച് സ്വമേധേയ കേസെടുത്ത ബാലാവകാശ...
കേരളത്തിലെ മാലിന്യ ഓടകൾക്ക് വേണമെങ്കിൽ മോദിയുടെ പേരിടാം; ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് മേധാവിയായിരുന്ന എംഎസ് ഗോൾവാൾക്കറുടെ പേരിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. ഒരു സ്‌ഥാപനത്തിന്റെ...
ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചത്, രേഖകൾ നാളെ ഇഡിക്ക് കൈമാറും; ഊരാളുങ്കൽ
കോഴിക്കോട്: ചട്ടങ്ങൾ പാലിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്‌തതെന്നും അതുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിൽ ആശങ്ക ഇല്ലെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റി. ഇഡി ആവശ്യപ്പെട്ട രേഖകൾ നാളെ തന്നെ കൈമാറും. അഞ്ചു വർഷത്തെ...
തപാല്‍ വോട്ടില്‍ ആശയക്കുഴപ്പമില്ല; തിരഞ്ഞെടുപ്പ് കമ്മീഷണര്‍
തിരുവനന്തപുരം: കോവിഡ് രോഗികളുടെ തപാല്‍ വോട്ടില്‍ ആശയക്കുഴപ്പമോ ആശങ്കയോ ഇല്ലെന്നറിയിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. ഉദ്യോഗസ്‌ഥര്‍ക്ക് വീടുകളില്‍ എത്താന്‍ കഴിയുന്നില്ലെങ്കില്‍ തപാലില്‍ എത്തിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാന്‍...
ശിവശങ്കറിന്റെ കരാർ വാഗ്‌ദാനം; കൂടുതൽ തെളിവുകളുമായി വിജിലൻസ്
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ. യൂണിടാക്കിന് ശിവശങ്കർ കൂടുതൽ കരാറുകൾ വാഗ്‌ദാനം ചെയ്‌തതായി വിജിലൻസ് കണ്ടെത്തി. ഹൈദരാബാദിലെ യുഎഇ കോൺസുലേറ്റ് നിർമാണ കരാറും കെ ഫോൺ...
വിവാദങ്ങൾ ജനങ്ങളെ സ്വാധീനിക്കില്ല; ആരോപണങ്ങൾക്ക് മറുപടിയുമായി കടകംപള്ളി
തിരുവനന്തപുരം: സ്വർണക്കടത്ത് ഉൾപ്പടെയുള്ള വിവാദങ്ങളിൽ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കുള്ള മറുപടിയാകും തിരഞ്ഞെടുപ്പ് ഫലമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
Also Read: വൈക്കത്തഷ്‌ടമി ആഘോഷം; ഭക്‌തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് വഴി പ്രവേശനം
വിവാദങ്ങൾ തിരഞ്ഞെടുപ്പ്...
അഭയ കേസ്; സിസ്‌റ്റർ സ്‌റ്റെഫിക്കെതിരായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം: സിസ്‌റ്റർ അഭയ കേസിലെ മൂന്നാം പ്രതി സിസ്‌റ്റർ സ്‌റ്റെഫി ഹൈമനോപ്ളാസ്‌റ്റിക് ശസ്‌ത്രക്രിയ നടത്തി കന്യകയാണെന്ന് സ്‌ഥാപിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നെന്ന് പ്രോസിക്യൂഷൻ. ഈ കണ്ടെത്തലുകൾക്ക് ആവശ്യമായ ശക്‌തമായ തെളിവുകൾ കോടതിക്ക്...
ഡോളർ കടത്ത് കേസ്; അറ്റാഷെയെ ചോദ്യം ചെയ്യും; അനുമതി തേടി കസ്‌റ്റംസ്
കൊച്ചി: സ്വർണം, ഡോളർ കടത്ത് കേസിൽ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്. ഇതിനായി അനുമതി തേടി ധനകാര്യ മന്ത്രാലയത്തിന് കസ്‌റ്റംസ് കത്ത് നൽകി. അറ്റാഷെ റഷീദ് ഖാമിസിനെയാണ് ചോദ്യം ചെയ്യുക. (രാജ്യങ്ങൾ...







































