ഡോളർ കടത്ത് കേസ്; അറ്റാഷെയെ ചോദ്യം ചെയ്യും; അനുമതി തേടി കസ്‌റ്റംസ്
കൊച്ചി: സ്വർണം, ഡോളർ കടത്ത് കേസിൽ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്. ഇതിനായി അനുമതി തേടി ധനകാര്യ മന്ത്രാലയത്തിന് കസ്‌റ്റംസ് കത്ത് നൽകി. അറ്റാഷെ റഷീദ് ഖാമിസിനെയാണ് ചോദ്യം ചെയ്യുക. (രാജ്യങ്ങൾ...
‘ആദ്യം ഭൂമി അതിന് ശേഷം വോട്ട്’; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ അരിപ്പ നിവാസികൾ
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ഒരുങ്ങുകയാണ് കൊല്ലം അരിപ്പ സമരഭൂമിയിലെ 600ഓളം കുടുംബങ്ങൾ. 'ആദ്യം ഭൂമി, അതിന് ശേഷം വോട്ട്' എന്ന മുദ്രാവാക്യവുമായാണ് സമരഭൂമിയിലെ ആദിവാസികൾ രംഗത്തെത്തിയിരിക്കുന്നത്.
താമസിക്കാൻ ഒരു തുണ്ട് ഭൂമിക്കായി അരിപ്പയിലെ...
സാമൂഹിക പെൻഷൻ; മുഖ്യമന്ത്രി വസ്‌തുതകൾ മറച്ചുവെച്ച് പ്രചാരണം നടത്തുന്നെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: സാമൂഹിക പെൻഷനിൽ യുഡിഎഫ് സർക്കാർ രണ്ടാം വർഷം വരുത്തിയ വർധന മാത്രം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ വസ്‌തുതകൾ മറച്ചുവെച്ച് പ്രചാരണം നടത്തുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സാമൂഹിക...
ഇന്ധനവില വീണ്ടും കൂട്ടി; രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്
തിരുവനന്തപുരം: ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധനവില എത്തിനിൽക്കുന്നത്.
തിരുവനന്തപുരം നഗര പരിധിക്ക് പുറത്ത് പെട്രോളിന് 85...
ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതിയിൽ ക്രമക്കേടെന്ന് ആക്ഷേപം
തിരുവനന്തപുരം: സംസ്‌ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന മിയാവാക്കി വനവൽക്കരണ പദ്ധതിയിൽ ക്രമക്കേടെന്ന് ആക്ഷേപം. നഗരങ്ങളിലെ ചെറിയ മേഖലകളിൽ കുറഞ്ഞകാലം കൊണ്ട് വനം വച്ചുപിടിപ്പിക്കുന്ന ജാപ്പനീസ് മാതൃകയാണ് മിയാവാക്കി. പദ്ധതിയുടെ കരാർ പ്രത്യേകം ചിലർക്ക്...
കത്തുന്ന കർഷക പ്രക്ഷോപം; സോഷ്യൽമീഡിയ ചോദിക്കുന്നു ‘ശ്രദ്ധതിരിക്കാനുള്ള ഭരണകൂട തന്ത്രം’ ഉടനുണ്ടാകുമോ?
ഒവി വിജയൻ ധർമ്മപുരാണത്തിൽ കുറിച്ച “രാജാവിനെതിരെ ജനവികാരം ഉയരുമ്പോൾ അതിർത്തിയിൽ യുദ്ധം ഉണ്ടാവുക രാജതന്ത്രമാണ്” എന്ന പ്രശസ്‌തമായ വരികൾ മലയാള സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്. ഉയർന്ന രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക ബോധമുള്ള കേരളജനതയുടെ ഭൂരിഭാഗവും എൻഡിഎ...
ഗോൾവാൾക്കർ വിവാദം; മുസ്‌ലിം വർഗീയത ഇളക്കിവിടാൻ ശ്രമമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് മേധാവിയായിരുന്ന എംഎസ് ഗോൾവാൾക്കറുടെ പേരിട്ടതിന് പിന്നാലെ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും...
ആര്‍ജിസിബി ക്യാംപസിന്റെ പേരുമാറ്റം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: ആക്കുളത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ (ആര്‍ജിസിബി) പുതിയ ക്യാംപസിന് എംഎസ് ഗോള്‍വാള്‍ക്കറുടെ പേരു നല്‍കുനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്‍കി. സ്‌ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍...







































