ശിവശങ്കറിന്റെയും സ്വപ്‌നയുടെയും വാട്‌സ്ആപ്പ് ചാറ്റുകൾ ശേഖരിക്കാൻ വിജിലൻസിന് അനുമതി
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്, എം ശിവശങ്കർ, ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എന്നിവരുടെ വാട്‌സ്ആപ്പ് ചാറ്റുകൾ ശേഖരിക്കാൻ വിജിലൻസിന് അനുമതി ലഭിച്ചു. ചാറ്റുകൾ വിജിലൻസിന് കൈമാറാൻ എൻഐഎ...
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ വിലക്കിയ സർക്കാർ നടപടിക്ക് ഇടക്കാല സ്‌റ്റേ
കൊച്ചി: വിവാദ കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ (പിഡബ്ള്യൂസി) വിലക്കിയ സംസ്‌ഥാന സർക്കാർ നടപടിക്ക് ഹൈക്കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചു. ജസ്‌റ്റിസ് പിവി ആശയുടെ ബെഞ്ചാണ് കമ്പനിയെ വിലക്കിയ സർക്കാർ നടപടിക്ക്...
മുസ്‌ലിം ലീഗ് നേതാവിന്റെ റിസോർട്ടിന് നേരെ ആക്രമണം; പെട്രോൾ ബോംബ് എറിഞ്ഞു
തിരുവനന്തപുരം: വർക്കലയിൽ മുസ്‌ലിം ലീഗ് നേതാവിന്റെ റിസോർട്ടിന് നേരെ ആക്രമണം. മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റിയംഗം എ ദാവൂദിന്റ റിസോർട്ടിന് നേരെയാണ് ഇന്നലെ അർധരാത്രിയോടെ ആക്രമണം ഉണ്ടായത്. റിസോർട്ട് തല്ലി തകർക്കുകയും പെട്രോൾ...
ഫസ്‌റ്റ്ബെല്ലിൽ 10,12 വിദ്യാർഥികൾക്ക് കൂടുതൽ ക്ളാസുകൾ; പുതിയ ക്രമീകരണം തിങ്കൾ മുതൽ
തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ളാസുകാർക്ക് ഫസ്‌റ്റ്ബെല്ലിൽ കൂടുതൽ സമയം ഡിജിറ്റൽ ക്ളാസുകൾ. ഡിസംബർ 7 മുതലാകും പുതിയ സമയ ക്രമീകരണം. പുതിയ ടൈംടേബിൾ അനുസരിച്ച് തിങ്കൾ മുതൽ വെള്ളിവരെ പ്ളസ് ടുവിന് ദിവസം...
സിഎം രവീന്ദ്രനെ ഇഡി വ്യാഴാഴ്‌ച ചോദ്യം ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രനെ ഡിസംബർ 10ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യും. വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് രവീന്ദ്രന് ഇഡി നോട്ടീസ് നൽകി.
സ്വർണക്കടത്ത്...
ആർസി, ലൈസൻസ് ഇനി ഓൺലൈൻ വഴി പുതുക്കാം
ഒറ്റപ്പാലം: കാലാവധി കഴിഞ്ഞ ആർസി ബുക്ക്, ലൈസൻസ് എന്നീ വാഹന രേഖകൾ ഇനി മുതൽ ഓൺലൈനിൽ പുതുക്കാം. സർട്ടിഫിക്കറ്റ് നടപടികൾ ഓൺലൈനാക്കുന്നു നടപടി മോട്ടോർ വാഹന വകുപ്പ് പൂർത്തിയാക്കി.
Also Read: സ്വപ്‌നയുടെ അഭിഭാഷകൻ...
പാലാരിവട്ടം പാലം പണി പുരോഗമിക്കുന്നു; 4 ഗർഡറുകൾ സ്‌ഥാപിച്ചു
കൊച്ചി: പാലാരിവട്ടം മേൽപാലം അതിവേഗത്തിൽ മുന്നോട്ട്. പാലത്തിൽ പുതിയ ഗർഡറുകൾ സ്‌ഥാപിച്ച് തുടങ്ങി. തൂണുകൾക്കിടയിലുള്ള 6 ഗർഡറുകളിൽ നാലെണ്ണമാണ് സ്‌ഥാപിച്ചത്. ഗതാഗത തടസം ഒഴിവാക്കുന്നതിന് വേണ്ടി രാത്രിയിലാണ് ഗർഡർ സ്‌ഥാപിക്കുന്ന ജോലികൾ നടക്കുന്നത്.
പാലം...
ആശങ്ക വേണ്ട, ജാഗ്രത മതി; തെക്കൻ കേരളത്തിലെ റെഡ് അലേർട്ട് പിൻവലിച്ചു
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിനെ തുടർന്ന് തെക്കൻ കേരളത്തിലെ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചു. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...







































