തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് ദിവസം അവധി പ്രഖ്യാപിച്ച് ഉത്തരവായി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കി പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കി.
സ്വാകര്യ സ്‌ഥാപനത്തിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസങ്ങളില്‍ ശമ്പളത്തോടെ അവധി നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു....
കോവിഡ് നിയന്ത്രണ വിലക്ക് ലംഘിച്ചു; കടകംപള്ളി സുരേന്ദ്രന്റെ ഭാര്യക്കെതിരെ ഹരജി
കോവിഡ് നിയന്ത്രണ വിലക്ക് ലംഘിച്ച് കടകം പള്ളി സുരേന്ദ്രന്റെ ഭാര്യ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനം നടത്തിയതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഭക്‌തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍...
കെഎസ്എഫ്ഇ വിജിലൻസ് റെയ്‌ഡ്; ധനമന്ത്രിക്കും സർക്കാരിനും വീഴ്‌ചയില്ലെന്ന് കെകെ ശൈലജ
തിരുവനന്തപുരം: കെഎസ്എഫ്ഇ വിജിലൻസ് റെയ്‌ഡിൽ സർക്കാരിലും പാർട്ടിയും ഭിന്നതയില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വിജിലൻസ് റെയ്‌ഡ് നടന്നതിൽ സർക്കാരിനും ധനമന്ത്രി തോമസ് ഐസക്കിനും വീഴ്‌ച പറ്റിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. തോമസ് ഐസക് പരിണിത...
‘വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിട്ടില്ല’; എംഎം ഹസൻ
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം നിഷേധിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത്. അത്തരം ഒരു സഖ്യം ഉണ്ടെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് എംഎം ഹസൻ പറയുന്നു. നേരത്തെ സഖ്യത്തിനായി കോൺഗ്രസിൽ...
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡി ഉദ്യോഗസ്‌ഥരുടെ മിന്നൽ പരിശോധന
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്‌ഡ്. കരമന അഷ്റഫ് മൗലവി, നസറുദ്ദീൻ എളമരം, ഒഎംഎ സലാം എന്നീ നേതാക്കളുടെ വീടുകളിലാണ് വ്യാഴാഴ്‌ച രാവിലെ മുതൽ ഇഡി റെയ്‌ഡ് ആരംഭിച്ചത്....
എയ്‌ഡഡ് കോളേജുകളിൽ പുതിയ 721 അധ്യാപക തസ്‌തികകൾക്ക് സർക്കാർ അംഗീകാരം
തിരുവനന്തപുരം: സംസ്‌ഥാനത്തെ എയ്‌ഡഡ് കോളേജുകളിൽ 721 അധ്യാപക തസ്‌തികകൾക്ക് സർക്കാർ അംഗീകാരം നൽകി. അധ്യാപകർക്ക് 16 മണിക്കൂർ അധ്യയനം ഉറപ്പാക്കിയതിന്റെയും പിജി വെയിറ്റേജ് ഒഴിവാക്കിയതിന്റെയും അടിസ്‌ഥാനത്തിലാണ് നടപടി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവായശേഷം മാത്രമേ...
സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തി
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തി. ഇരുവരും ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ട പ്രകാരമാണ് രഹസ്യമൊഴി എടുത്തത്. മൊഴിയിൽ പല ഉന്നതരുടെയും പേരുകൾ...
പെട്ടിമുടി, കരിപ്പൂര്‍ ദുരന്തങ്ങള്‍; വ്യത്യസ്‌ത തുകകള്‍ നഷ്‌ട പരിഹാരമായി നല്‍കിയതില്‍ അപാകതയില്ല; ഹൈക്കോടതി
കൊച്ചി: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂര്‍ വിമാന അപകടത്തിലും വ്യത്യസ്‌ത തുകകള്‍ അടിയന്തിര നഷ്‌ട പരിഹാരമായി നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ അപാകതയില്ലെന്ന് ഹൈക്കോടതി. പെട്ടിമുടി ദുരന്തത്തിന് ഇരയായവരുടെ അവകാശികള്‍ക്ക് 5 ലക്ഷവും കരിപ്പൂര്‍ വിമാന...







































