Mon, Sep 14, 2026
34 C
Dubai

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്‌റ്റഡി അപേക്ഷയിലും വിധി ഇന്ന്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്‌റ്റഡി അപേക്ഷയിലും മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് വിധി പറയും. നിലവിൽ ഇബ്രാഹിം കുഞ്ഞ്...

സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. കോവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്നാണ്...

വിജയം ലക്ഷ്യം; പത്തനംതിട്ടയിൽ ‘മോദി’യെ ഇറക്കി ഇടതുപക്ഷം

പത്തനംതിട്ട: രാഹുൽ ഗാന്ധിക്കൊപ്പം കേരള രാഷ്‌ട്രീയത്തിൽ സജീവമാകാനൊരുങ്ങി മോദി. എന്നാൽ, ഈ മോദി മൽസരിക്കുന്നത് താമര ചിഹ്‌നത്തിലല്ല. ഇടതുപക്ഷത്തിന് വേണ്ടിയാണ് മോദി കളത്തിലിറങ്ങിയിരിക്കുന്നത്. അതിശയിക്കേണ്ട, പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ...

പോലീസ് നിയമ ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: കേരള പൊലീസ് ആക്‌ട് ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. ഇതോടെ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അസാധുവായി. ഈ മാസം 22നാണ് ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള...

സ്‌പ്രിൻഗ്ളർ കരാർ; പുതിയ അന്വേഷണ സമിതിയെ നിയോഗിച്ച് സർക്കാർ

തിരുവനന്തപുരം: സ്‌പ്രിൻഗ്ളർ കരാർ അന്വേഷണത്തിനായി പുതിയ സമിതിയെ നിയോഗിച്ച് സംസ്‌ഥാന സർക്കാർ. റിട്ടയേർഡ് ജില്ലാ ജഡ്‌ജി കെ ശശിധരൻ നായരുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. ആദ്യ സമിതി കരാറുമായി ബന്ധപ്പെട്ട പല...

കോവിഡ് പരിശോധന 66,042; മുക്‌തി 5770, രോഗബാധ 6491, സമ്പർക്കം 5669

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,983 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 66,042 പരിശോധന  ആണ്. ഇതിൽ രോഗബാധ 6491 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5770 ഉം...

ഡിസംബർ 17 മുതൽ 10, +2 അധ്യാപകരോട് സ്‌കൂളുകളിൽ ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: ‌ഡിസംബർ 17 മുതൽ സംസ്‌ഥാനത്തെ അധ്യാപകരോട് സ്‌കൂളിലെത്താൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. പത്ത്, പ്ളസ് ടു ക്ളാസുകളിലെ അധ്യാപകരോടാണ് സ്‌കൂളുകളിൽ എത്താൻ നിർദേശം നൽകിയിരിക്കുന്നത്. ഒരു ദിവസം 50 ശതമാനം...

ദേശീയ പണിമുടക്ക്; എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു

കോട്ടയം: മഹാത്‌മാഗാന്ധി സര്‍വകലാശാല നാളെ (നവംബര്‍ 26) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. രാജ്യത്ത് സംയുക്‌ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്....
- Advertisement -