ഷാജിയെ വിടാതെ ഇഡി; മൂന്നാം വട്ടവും ചോദ്യം ചെയ്യും
കണ്ണൂർ: അഴീക്കോട് സ്‌കൂളിൽ പ്ളസ് ടു ബാച്ച് അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ കൂടുതൽ വ്യക്‌തത തേടി ഇഡി. നേരത്തെ നടന്ന ചോദ്യം ചെയ്യലുകളിൽ ഷാജി...
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് ഇന്ന് ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കുന്നു
കേരളത്തിന്റെ വികസന പദ്ധതികളെ കേന്ദ്ര ഏജന്‍സികളേയും ഭരണഘടനാ സ്‌ഥാപനങ്ങളെയും ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് ഇന്ന് ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലാണ് കൂട്ടായ്‌മ. വിവിധ കേന്ദ്രങ്ങളില്‍...
ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും
ബംഗളൂര്: കള്ളപ്പണ കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ബംഗളൂര് സിറ്റി സെഷന്‍സ് കോടതിയില്‍ ബിനീഷിനെ ഹാജരാക്കും. വെള്ളിയാഴ്‌ച ജാമ്യാപേക്ഷയില്‍ കോടതി തുടര്‍വാദം കേള്‍ക്കും. ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരില്‍...
ആന്റിജൻ പരിശോധന കിറ്റുകൾക്ക് ഗുണ നിലവാരമില്ല; തിരിച്ചയക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ദ്രുത പരിശോധനക്കായി വാങ്ങിയ ആന്റിജൻ കിറ്റുകൾക്ക് ഗുണ നിലവാരമില്ലെന്ന് പരാതി. പരിശോധന ഉയർത്തുന്നതിന് വേണ്ടി ഒരു ലക്ഷം കിറ്റുകളാണ് സർക്കാർ മൈ ലാബ് ഡിസ്‌കവറി സൊലൂഷ്യൻസിൽ നിന്ന് വാങ്ങിയത്. ഇതിൽ...
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാര്‍ റിമാന്‍ഡില്‍; ജാമ്യാപേക്ഷ ഇന്ന്
കാസര്‍ഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്‍റ്റിലായ പ്രദീപ് കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
National News: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ്...
കെ-റെയിലിന്റെ സൂത്രധാരന്‍ എം ശിവശങ്കർ; രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി പദ്ധതിയാണ് കെ-റെയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുടെ സൂത്രധാരന്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍...
കിഫ്ബിയെ തകർക്കാൻ ആസൂത്രിത നീക്കം; അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ സിഎജിയും; മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്‌ബി വിവാദങ്ങളിൽ ശക്‌തമായി പ്രതികരിച്ച് മുഖ്യമന്ത്രി. കിഫ്ബിയെ തകർക്കുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് സംസ്‌ഥാനം അംഗീകരിക്കില്ലെന്നും വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി മാത്രമേ അതിനെ കാണാൻ സാധിക്കൂ...
കോവിഡ് പരിശോധന 59,983; മുക്‌തി 5149, രോഗബാധ 5420, സമ്പർക്കം 4693
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 35,659 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,983 പരിശോധന ആണ്. ഇതിൽ രോഗബാധ 5420 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5149 ഉം...







































