കോവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കി; നഴ്‌സുമാർ ഒരു മണിക്കൂർ ഒപി ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് നഴ്‌സുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു മണിക്കൂർ ഒപി ബഹിഷ്‌കരിച്ചു. ഡ്യൂട്ടി ഓഫ് റദ്ദാക്കിയ നടപടിയിൽ സൂചന സമരം എന്ന നിലയിലാണ് ഇന്നത്തെ...
തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ്; രമേശ് ചെന്നിത്തലയുടെ ഹരജി തീര്‍പ്പാക്കി
കൊച്ചി: തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ് നടപടികള്‍ നിര്‍ത്തി വെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ രമേശ് ചെന്നിത്തല നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഓഡിറ്റ് തടസപ്പെട്ടത് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ഹരജി...
ഇഡിക്കെതിരായ ബിനീഷിന്റെ ഹരജി കർണാടക ഹൈക്കോടതി തള്ളി
ബെംഗളൂരു: തന്റെ അറസ്‌റ്റ് നിയമ വിരുദ്ധമാണെന്ന് കാട്ടി ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് ഡയക്‌ടറേറ്റിന് എതിരെ നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളി. കേസ് നിലനിക്കുന്നതല്ലെന്നും, അറസ്‌റ്റ് നിയമ വിരുദ്ധമാണെന്നും കാട്ടിയാണ് ബിനീഷ് കോടതിയെ...
രഹ്‌നാ ഫാത്തിമ സമൂഹ മാദ്ധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി: ഇലക്‌ട്രോണിക്, സമൂഹ മാദ്ധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരണങ്ങളിലൂടെയോ രഹ്‌നാ ഫാത്തിമ അഭിപ്രായ പ്രകടനം നടത്തുന്നതു വിലക്കി ഹൈക്കോടതി. സമൂഹ മാദ്ധ്യമത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്‌റ്റിട്ട കേസില്‍ വിചാരണ കഴിയും വരെയാണ് വിലക്ക്.
സമൂഹ മാദ്ധ്യമത്തില്‍...
സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിനെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു
കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ് രേഖപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ശിവശങ്കര്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ...
ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്‌റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്‌റ്റഡി അപേക്ഷയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ ജൂഡീഷ്യല്‍ കസ്‌റ്റഡിയില്‍ കൊച്ചി ലേക് ഷോര്‍...
അറസ്‌റ്റിലായ ഓഫീസ് സെക്രട്ടറിയെ പുറത്താക്കി; ഗണേഷ് കുമാർ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ പേഴ്‍സണല്‍ സ്‌റ്റാഫിൽ നിന്ന് പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എംഎല്‍എ കൂട്ടിച്ചേർത്തു.
പത്തനാപുരത്തെ എംഎല്‍എയുടെ ഓഫീസില്‍...
സ്വർണക്കടത്ത് കേസ്; എൻഐഎയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ 10 പ്രതികൾക്ക് വിചാരണകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായാണ്...







































