ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി
കൊച്ചി: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അടുത്തമാസം രണ്ടിലേക്കാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കഴിഞ്ഞ മാസം 28നാണ് സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട കളളപ്പണ...
നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു
കൊച്ചി: വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവെച്ചു. ഇക്കാര്യം സർക്കാരിനെ അറിയിച്ചു.
2017ലാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ സുരേശനെ...
പോലീസ് നിയമ ഭേദഗതി; ആശങ്കകൾ പരിശോധിച്ച ശേഷമേ നടപ്പിലാക്കൂവെന്ന് എകെ ബാലൻ
പാലക്കാട്: പോലീസ് നിയമ ഭേദഗതിക്ക് എതിരായ വിവാദത്തിൽ പ്രതികരണവുമായി നിയമ മന്ത്രി എകെ ബാലൻ. ആശങ്കകൾ പരിശോധിച്ച ശേഷമേ നിയമം നടപ്പിലാക്കൂവെന്ന് മന്ത്രി പാലക്കാട് പറഞ്ഞു. സൈബർ ആക്രമണങ്ങൾ തടയാനാണ് പോലീസ് ആക്റ്റിൽ...
‘മാണി പിണറായിയെ കണ്ടതോടെ കേസ് ഒത്തുതീർപ്പായി; ഉപദ്രവിക്കരുതെന്ന് ചെന്നിത്തല അപേക്ഷിച്ചു’
തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും എതിരെ ആരോപണങ്ങളുമായി ബിജു രമേശ്. ബാർ കോഴക്കേസ് ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി പറഞ്ഞ ബിജു രമേശ്, കെഎം മാണി...
ബിലീവേഴ്‌സ് ചർച്ച് റെയ്‌ഡ്; കെപി യോഹന്നാൻ ഹാജരാവില്ല
കൊച്ചി: ബിലീവേഴ്‌സ് ചർച്ച് സ്‌ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് റെയ്‌ഡിൽ നോട്ടീസ് അയച്ച ബിഷപ്പ് കെപി യോഹന്നാൻ ഹാജരാകില്ല. കെ പി യോഹന്നാൻ വിദേശത്താണെന്ന് ഉദ്യോഗസ്‌ഥർക്ക് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ന്...
പോലീസ് നിയമ ഭേദഗതി; സിപിഎമ്മിനും അതൃപ്‌തി, തിരുത്താൻ സർക്കാർ തയ്യാറായേക്കും
തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതിയിൽ വിവാദമായ ഭാഗം തിരുത്താൻ സർക്കാർ തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകൾ. സിപിഎമ്മിലും വിഷയത്തിൽ എതിർ അഭിപ്രായങ്ങൾ ഉയർന്നതോടെയാണ് തിരുത്താൻ സർക്കാർ തയ്യാറാവുന്നത്. ഭേദഗതിക്ക് എതിരെ പോലീസുകാരും പ്രതികൂല നിലപാടുകൾ അറിയിച്ചിരുന്നു....
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റാവും; കേരളത്തിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട് സംസ്‌ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് കേരളത്തിന്...
എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മുസ്‌ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ഇടപാടില്‍ തനിക്ക്...






































