ബിലീവേഴ്‌സ് ചർച്ച് റെയ്‌ഡ്; അഞ്ച് കോടി പിടിച്ചെടുത്തു; 6000 കോടിയുടെ വിദേശ സഹായം
കൊച്ചി: സംസ്‌ഥാന വ്യാപകമായി ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്‌ഥാപനങ്ങളിൽ നടക്കുന്ന പരിശോധന ഇന്നും തുടരും. വൻ സാമ്പത്തിക ഇടപാടുകളാണ് ആദായ നികുതി വകുപ്പ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. ഡെൽഹിയിലും കേരളത്തിലുമായി അഞ്ച് കോടിയോളം കണക്കിൽ...
മൃതസഞ്‌ജീവനി; അവയവദാനത്തിന് ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍
കൊച്ചി: മരണാനന്തര അവയവദാനത്തിന് ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍. ആലുവയിലെ ട്രാന്‍സ് ദമ്പതികളായ തൃപ്‌തി ഷെട്ടിയും ഹൃത്വിക്കുമാണ് സംസ്‌ഥാന സര്‍ക്കാറിന്റെ മൃതസഞ്‌ജീവനിയില്‍ അംഗമാകാന്‍ മുന്നോട്ട് വന്നത്. ഇതോടെ രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ സ്‌ത്രീ/പുരുഷന്‍ എന്നീ ഓപ്ഷനുകള്‍ക്ക് ഒപ്പം...
നടിയെ ആക്രമിച്ച കേസ്; 16 വരെ വിചാരണ നിർത്തിവെക്കാൻ നിർദ്ദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം 16 വരെ വിചാരണ നടപടികൾ പാടില്ലെന്നും 16ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്‌തമാക്കി. കേസ് കൈകാര്യം ചെയ്യുന്ന...
സർക്കാരിന്റെ അഴിമതി മൂടിവെക്കാൻ നിയമസഭയെ കരുവാക്കുന്നു; ചെന്നിത്തല
തിരുവനന്തപുരം: നിയമസഭ ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങളെ കരുവാക്കി മയക്കുമരുന്നു കേസിലും സ്വര്‍ണക്കടത്ത് കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമാനുസൃതമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്...
മാതൃകാപരമായ പ്രവർത്തനം: കേരള ടൂറിസത്തിന് രാജ്യാന്തര പുരസ്‌കാരം
തിരുവനന്തപുരം: കോവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ചതിന് കേരളാ ടൂറിസത്തിന് വേൾഡ് ട്രാവൽ മാർട്ട് ലണ്ടൻ പുരസ്‌കാരം. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾക്കാണ് ട്രാവൽ മാർട്ട് ലണ്ടന്റെ ഹൈലി കമൻഡഡ്...
ട്രഷറി അക്കൗണ്ട് ഇനി ഓൺലൈനായി തുടങ്ങാം
തിരുവനന്തപുരം: ട്രഷറി ശാഖകളിൽ ഇനി മുതൽ ഓൺലൈനായി അക്കൗണ്ട് തുടങ്ങാൻ ഇടപാടുകാർക്ക് സൗകര്യമേർപ്പെടുത്തി ധനവകുപ്പിന്റെ ഉത്തരവ്. അക്കൗണ്ട് തുടങ്ങാൻ ആധാർ, പാൻകാർഡ്, ഡിജിറ്റൽ കെവൈസി, എസ് ബി ഫോം 1 എന്നിവയുടെ സ്‌കാൻ...
സ്‌കൂളുകൾ തുറക്കാൻ സജ്‌ജമെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തെ മറികടന്ന് സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കാനുള്ള സജ്‌ജീകരണങ്ങളെല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വകുപ്പും ദുരന്തനിവാരണ വകുപ്പും അനുമതി നൽകിയാൽ സ്‌കൂളുകൾ...
എസ്എന്‍സി ലാവലിന്‍ കേസ്; ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണനക്ക് എടുക്കുക. കേസ് രണ്ടാഴ്‌ചത്തേക്ക് മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയില്‍ അപേക്ഷ...







































