ലാവലിൻ കേസുപോലെ ഇതും ഒരു ഉദ്യോഗസ്‌ഥന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ചെന്നിത്തല
തിരുവനന്തപുരം: ലാവലിൻ അഴിമതി കേസിൽ ചെയ്‌തതു പോലെ എല്ലാ കുറ്റവും ശിവശങ്കറിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതൽ...
ബിനീഷിനെ അറസ്‌റ്റ് ചെയ്‌തത് ലഹരിമരുന്ന് കേസിലല്ല; സർക്കാരിനെ ബാധിക്കില്ലെന്നും കാനം
തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ അറസ്‌റ്റ് ചെയ്‌തത് ലഹരിമരുന്ന് കേസിലല്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിനീഷ് സർക്കാരിന്റെ ഭാഗമല്ലെന്നും അറസ്‌റ്റ് സർക്കാരിനെ ബാധിക്കില്ലെന്നും കാനം പറഞ്ഞു. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികൾക്ക് ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിക്കാം
കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന്...
രഹസ്യ മൊഴിയുടെ പകർപ്പ്; സ്വപ്‌നയുടെ ഹരജിയിൽ വിധി തിങ്കളാഴ്‌ച
കൊച്ചി: കസ്‌റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജിയിൽ വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്‌ചയിലേക്ക് മാറ്റി. നേരത്തെ ആവശ്യമുന്നയിച്ച് കീഴ്‌ക്കോടതിയെ സമീപിച്ചെങ്കിലും സ്വപ്‌നയുടെ ഹരജി...
യൂണിടാക് ഉടമ നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് ശിവശങ്കർ
കൊച്ചി: യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചിരുന്നത് അറസ്‌റ്റിലായ എം ശിവശങ്കറെന്ന് റിപ്പോർട്ട്.
നേരത്തെ ചോദ്യം ചെയ്യലിനിടെ ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) കൈമാറിയ രണ്ട്...
കൊല്ലത്ത് യുവതിയെ അയൽവാസി കുത്തി കൊലപ്പെടുത്തി
കൊല്ലം: കൊല്ലത്ത് യുവതിയെ അയൽവാസി കുത്തി കൊലപ്പെടുത്തി. ഉളിയക്കോവിൽ സ്വദേശിനി അഭിരാമി (24)യാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്. മലിനജലം ഒഴുക്കുന്നതിലെ തർക്കമാണ് കൊലക്കു പിന്നിലെ കാരണം എന്നാണ് റിപ്പോർട്ട്.
ഉമേഷ് ബാബുവിന്റെ...
മയക്കുമരുന്ന് കേസ്; ബിനീഷിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്ന് ഒൻപതരയോടെ ശാന്തി നഗറിലെ എൻഫോഴ്‌സ്‌മെന്റ് ആസ്‌ഥാനത്ത് എത്തിച്ചാണ് ചോദ്യം ചെയ്യുക. സുരക്ഷ കണക്കിലെടുത്ത് ഇന്നലെ...
രഹസ്യ മൊഴിയുടെ പകര്‍പ്പ്; സ്വപ്‌നയുടെ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: കസ്‌റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്‌താവിക്കും. കീഴ്‌ക്കോടതി സ്വപ്‌നയുടെ ഹരജി നേരത്തെ തള്ളിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇവര്‍...







































