Wed, Sep 16, 2026
38 C
Dubai

നടപടികള്‍ പക്ഷപാതപരം; കോടതി മാറ്റമാവശ്യപ്പെട്ട നടിയുടെ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റമാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്രമിക്കപ്പെട്ട നടിയാണ് ഹരജി നല്‍കിയിരിക്കുന്നത്. വിചാരണ കോടതിയുടെ നടപടി പക്ഷപാതപരം ആണെന്നാണ് ഹരജിയിലെ ആരോപണം. Read Also:...

ഭാഗ്യലക്ഷ്‍മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: യൂട്യൂബിലൂടെ സ്‌ത്രീകൾക്കെതിരെ അശ്‌ളീല പരാമർശം നടത്തിയ വിവാദ യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത കേസിൽ ഭാഗ്യലക്ഷ്‍മി അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഭാഗ്യലക്ഷ്‍മി, ദിയ...

വ്യാജ വാർത്ത; ശോഭാ സുരേന്ദ്രന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു

പാലക്കാട്: ഇന്നലെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. വാർത്തനൽകിയ ഓൺലൈൻ സ്‌ഥാപനത്തിന്റെ മേൽവിലാസവും പിന്നിലുള്ള പ്രതിനിധികളെയും കണ്ടെത്താനുള്ള സൈബർ അന്വേഷണമാണ് ആരംഭിച്ചത്. വാർത്തനൽകിയ ഓൺലൈൻ പ്രസിദ്ധീകരണത്തിൽ...

കോവിഡ്; രോഗമുക്‌തി 8474, രോഗബാധ 7020, സമ്പർക്കം 6037

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 81 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. യുവസമൂഹത്തിൽ നിന്ന് രണ്ടു പേർ കോവിഡ് മരണത്തിന് കീഴടങ്ങിയതായി ഇന്നും സ്‌ഥിരീകരണമുണ്ട്. 40 വയസുള്ള പേരുമല സദേശി രതീഷും 38 വയസുള്ള വയനാട്...

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം; കോവിഡ് പരിശോധന 54, 339, രോഗബാധ 7020

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രോഗമുക്‌തി നേടിയത് 8474 പേരാണ്. ആകെ രോഗബാധ 7020 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 26 ആണ്. സമ്പര്‍ക്ക രോഗികള്‍ 6037 ഇന്നുണ്ട്. ഉറവിടം അറിയാത്ത 734 രോഗബാധിതരും, 91,784 പേർ നിലവിൽ...

ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി അറസ്‌റ്റിൽ

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻറ് വിഭാഗം ബിനീഷ് കോടിയേരിയെ അറസ്‌റ്റ്‌ ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് ഇന്ന് ബിനീഷിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്‌റ്റ്  രേഖപ്പെടുത്തിയത്. ബിനീഷിനെ...

സംസ്‌ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഉള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. കോവിഡ് ഭേദമായവര്‍ എല്ലാ മാസവും ക്ലിനിക്കല്‍ എത്തി...

ടെക്‌നോപാര്‍ക്കിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് സുപ്രീം കോടതിയുടെ അനുമതി

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇതോടെ കമ്പനികള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയും. പരിസ്‌ഥിതി പ്രവര്‍ത്തകനായ തോമസ് ലോറന്‍സ് നല്‍കിയ ഹരജിയാണ്...
- Advertisement -