താഹയുടെ കുടുംബത്തിന് കെപിസിസി ധനസഹായം കൈമാറി
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ താഹയുടെ കുടുംബത്തിനുള്ള കെപിസിസിയുടെ ധനസഹായം അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറി. 5 ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്.
അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് മുല്ലപ്പള്ളി പറഞ്ഞു....
കോവിഡ് രോഗിയുടെ മൃതദേഹം ഇല്ലാതെ പെട്ടി മാത്രം നല്‍കി; ഗുരുതര വീഴ്‌ച
കൊച്ചി: മരണ ശേഷം കോവിഡ് സ്‌ഥിരീകരിച്ച യുവാവിന്റെ ശവപ്പെട്ടി ആശുപത്രി അധികൃതര്‍ നല്‍കിയത് മൃതദേഹമില്ലാതെ. കൊച്ചിയിലെ ആസ്‌റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം.
മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം ആംബുലന്‍സിലാക്കിയാണ് കുടുംബത്തിന് കൈമാറിയത്. കോതാട് തത്തംപള്ളി...
മുന്നോക്ക സംവരണം; യുഡിഎഫിന് തലവേദന, ലീഗിനെതിരെ സീറോ മലബാര്‍ സഭ
തിരുവനന്തപുരം: കേരളത്തില്‍ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി താഴെ തട്ടിലുള്ളവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കിയതില്‍ യുഡിഎഫിലും ആശയക്കുഴപ്പം. വിഷയത്തില്‍ തുടക്കത്തിലേ എതിര്‍പ്പുമായി രംഗത്ത് വന്ന ലീഗ് നേതൃത്വം മുന്നണിയുടെ നിലപാട് വ്യക്‌തമാക്കണം എന്നാവശ്യപ്പെട്ടിരുന്നു....
തദ്ദേശ തെരഞ്ഞെടുപ്പ്; 34,780 പോളിംഗ് ബൂത്തുകള്‍, പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അംഗീകരിച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് ഇത്തവണ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍. 34,423 ബൂത്തുകളാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഇത് 34,780 ആയി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ കൂടിയായ ജില്ലാ...
പശുക്കളില്‍ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു; പ്രതിരോധ വാക്‌സിന് കടുത്തക്ഷാമം
വയനാട്: വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗം. ലംമ്പീസ് എന്ന ചര്‍മ രോഗമാണ് പശുക്കളില്‍ വ്യാപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പാലുല്‍പ്പാദനം വന്‍ തോതില്‍ കുറഞ്ഞു. പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ ക്ഷീരകര്‍ഷകര്‍ ആശങ്കയിലാണ്.
ജില്ലയില്‍ 10...
നിയമസഭയിലെ കൈയ്യാങ്കളി; പ്രതികളായ രണ്ട് മന്ത്രിമാര്‍ ഇന്ന് കോടതിയില്‍ ഹാജരാകും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നിയമസഭയിലുണ്ടായ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും ഇന്ന് നേരിട്ട് കോടതിയിലെത്തും. കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ട് ലക്ഷം...
സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവച്ച ശമ്പളം നല്‍കല്‍; വിജ്‌ഞാപനമായി
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്‌ഞാപനമിറങ്ങി. ഓരോ മാസവും മാറ്റിവച്ച തുക ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെ നല്‍കും.
ഏപ്രില്‍ മുതല്‍ ഓഗസ്‌റ്റ് വരെ...
ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹരജി; ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണ കള്ളക്കടത്തില്‍ കസ്‌റ്റംസിന്റെയും എന്‍ഫോഴ്‌മെന്റിന്റെയും കേസുകളിലാണ് കോടതി വിധി...







































