സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവച്ച ശമ്പളം നല്‍കല്‍; വിജ്‌ഞാപനമായി
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്‌ഞാപനമിറങ്ങി. ഓരോ മാസവും മാറ്റിവച്ച തുക ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെ നല്‍കും.
ഏപ്രില്‍ മുതല്‍ ഓഗസ്‌റ്റ് വരെ...
ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹരജി; ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണ കള്ളക്കടത്തില്‍ കസ്‌റ്റംസിന്റെയും എന്‍ഫോഴ്‌മെന്റിന്റെയും കേസുകളിലാണ് കോടതി വിധി...
സാമ്പത്തിക സംവരണം; കോണ്‍ഗ്രസിന് അനുകൂല നിലപാട്, കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്
തിരുവനന്തപുരം: സാമ്പത്തിക സംവരണ വിഷയത്തില്‍ പാര്‍ട്ടിയുടെ അന്തിമ തീരുമാനത്തിനായി രാഷ്‌ട്രീയകാര്യ സമിതി ബുധനാഴ്‌ച യോഗം ചേരും. മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ വ്യത്യസ്‌തമായ ചര്‍ച്ചകള്‍ നടക്കവേയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ അന്തിമ കാഴ്‌ചപ്പാടിന് രൂപം...
മുന്നോക്ക സംവരണം; സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭം, എസ് വൈ എസ്
കോഴിക്കോട്: സംസ്‌ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നോക്ക സംവരണം അടിസ്‌ഥാന സംവരണ തത്വങ്ങള്‍ അട്ടിമറിക്കുന്നതാണെന്നും ഈ നീക്കത്തില്‍ നിന്ന് പിൻമാറിയില്ലെങ്കില്‍ സമാന ചിന്താഗതിക്കാരുമായി സഹകരിച്ചു ശക്‌തമായ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും എസ് വൈ എസ്...
വോട്ടർ പട്ടികയിൽ പേര് ചേർക്കൽ; ഒക്‌ടോബർ 27 മുതൽ 31 വരെ അവസാന അവസരം
തിരുവനന്തപുരം: ഉടനെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണം. വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് വോട്ടർ പട്ടികയുടെ കോപ്പി പരിശോധിച്ചോ ഓൺലൈൻ സംവിധാനം...
കോവിഡ്; രോഗമുക്‌തി 7015, രോഗബാധ 5457, സമ്പർക്കം 4702
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 60 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ച 24 പേരിൽ ഒരാൾ 36 വയസ്സുള്ള കാസർഗോഡ് മുള്ളേരിയ സ്വദേശിനി സമീറയാണ്
ഇന്നത്തെ ആകെ രോഗബാധ 5457 ആണ്. സംസ്‌ഥാനത്ത്...
നിയമസഭാ കയ്യാങ്കളി കേസ്; സർക്കാരിന് തിരിച്ചടി; സ്‌റ്റേ ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: 2015 ലെ നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണക്കോടതി നടപടിക്ക് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി. മന്ത്രിമാർ ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. തുടർന്ന്, വ്യവസായ മന്ത്രി...
എതിർപ്പിന് അവസാനം; കോൺഗ്രസ് സഖ്യത്തിന് അനുമതി നൽകി സിപിഎം
ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ സിപിഎം കേരളാ ഘടകം ഉയർത്തിയിരുന്ന എതിർപ്പ് അവസാനിച്ചു. സഖ്യത്തിന് സിപിഎം പോളിറ്റ് ബ്യൂറോ (പി.ബി) അനുമതി നൽകിയതിനെ തുടർന്ന് തമിഴ്‌നാട്, അസം, തുടങ്ങി നിയമസഭാ തെരഞ്ഞെടുപ്പ്...







































