Wed, Sep 16, 2026
40 C
Dubai

‘എന്തിന് പുകമറ സൃഷ്‌ടിക്കുന്നു?’; വാളയാര്‍ കേസില്‍ സര്‍ക്കാരിനെതിരെ മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍

പാലക്കാട്: വാളയാര്‍ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തി മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ രംഗത്ത്. മൂന്നു മാസമാണ് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചതെന്നും പിന്നീട് കേസില്‍ നിന്നും തന്നെ മാറ്റുകയായിരുന്നുവെന്നും മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. ഫേസ്ബുക്കിലൂടെയാണ്...

ഇരട്ട ഗർഭസ്‌ഥ ശിശുക്കളുടെ മരണം; ഡോ. സൈനുൽ ആബിദീൻ പുത്തനഴിയുടെ ഇടപെടൽ ഫലം...

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് പൂർണ ഗർഭിണിയായ യുവതിക്ക് ചികിൽസ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്‌ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാനാവശ്യപ്പെട്ട്...

സ്‌ത്രീകളുടെ നേതൃത്വത്തിൽ വാൾപുട്ടി നിർമാണം ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി

കോട്ടയം: സംസ്‌ഥാനത്തെ 10 ജില്ലകളിൽ വനിതാ സംരംഭകരെ മുൻനിർത്തി വാൾപുട്ടി നിർമാണ യൂണിറ്റ് ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ട്രാവൻകൂർ സിമന്റസിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ട്രാവൻകൂർ സിമന്റസിന്റെ...

കോവിഡ്; രോഗമുക്‌തി 7107, രോഗബാധ 4287, സമ്പർക്കം 3711

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 53 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ച 20 പേരിൽ ഒരാൾ 37 വയസ്സുള്ള ചേർത്തല സ്വദേശി ആന്റണി ഡനീഷ്. ഇന്നത്തെ ആകെ രോഗബാധ 4287 ആണ്. സംസ്‌ഥാനത്ത്‌...

പരിശോധന 35,141 ആയി കുറഞ്ഞു; രോഗബാധ 4287 ആയും കുറഞ്ഞു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രോഗമുക്‌തി നേടിയത് 7107 പേരാണ്. ആകെ രോഗബാധ 4287 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 20 ആണ്. സമ്പര്‍ക്ക രോഗികള്‍ 3211 ഇന്നുണ്ട്. ഉറവിടം അറിയാത്ത 471 രോഗബാധിതരും, 93,747 പേർ നിലവിൽ...

സാമ്പത്തിക തട്ടിപ്പ് കേസ്; ആര്യാടൻ ഷൗക്കത്തിനെ വീണ്ടും ഇഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്: മെഡിക്കൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയെന്ന പരാതിയിൽ ആര്യാടൻ ഷൗക്കത്തിനെ ഇന്ന് വീണ്ടും എൻഫോഴ്‌സ്‌മെൻറ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വെച്ചാണ് മൊഴിയെടുക്കുന്നത്. രാവിലെ 10 മണിയോടെ ഷൗക്കത്ത് മൊഴി കൊടുക്കാൻ...

പ്‌ളസ് വണ്‍ ക്‌ളാസുകള്‍ അടുത്ത മാസം മുതല്‍ ഓണ്‍ലൈനില്‍ ആരംഭിക്കും

തിരുവനന്തപുരം: പ്‌ളസ് വണ്‍ ക്‌ളാസുകള്‍ അടുത്ത മാസം മുതല്‍ ഓണ്‍ലൈനായി ആരംഭിക്കാന്‍ തീരുമാനമായി. നവംബര്‍ 2 മുതല്‍ ഫസ്‌റ്റ് ബെല്ലില്‍ പ്‌ളസ് വണ്‍ ക്‌ളാസുകളും സംപ്രേഷണം ചെയ്‌ത് തുടങ്ങും. പ്രാരംഭ ഘട്ടത്തില്‍ രാവിലെ...

‘മൊഴിയില്‍ പേര് വന്നത് രാഷ്‌ട്രീയ ഗൂഢാലോചന’; കാരാട്ട് റസാഖ് എംഎല്‍എ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളില്‍ ഒരാളായ സന്ദീപിന്റെ ഭാര്യ തനിക്കെതിരായി നല്‍കിയ മൊഴി രാഷ്‌ട്രീയ പ്രേരിതമെന്ന് കാരാട്ട് റസാഖ് എംഎല്‍എ. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം നിഷേധിച്ചു, സ്വര്‍ണക്കടത്ത് സംഘങ്ങളുമായി തനിക്ക്...
- Advertisement -