‘പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കി’; ഓപ്പണ്‍ സര്‍വകലാശാല വി.സി. നിയമനത്തിനെതിരെ വെള്ളാപ്പള്ളി
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ ട്രസ്‌റ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോഴിക്കോട്...
മൂന്നാറില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു; ആധുനിക സാങ്കേതിക വിദ്യകളോടെ
മൂന്നാര്‍: നൂറ്റാണ്ടിലെ പ്രളയത്തില്‍ 96 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന മൂന്നാറിലെ റെയില്‍ ഗതാഗതം വീണ്ടും ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാകുന്നു. കുണ്ടള വാലി സര്‍വീസ് പേരില്‍ ഇരുപതാം നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്ന ട്രെയിന്‍ സര്‍വീസ് പുതുമകളോടെ...
സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; 9 ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനിടെ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം. 40 കി.മീ വേഗതയിൽ കാറ്റ് വീശാനും സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
88 ലക്ഷം പിടിച്ചെടുത്തു; സ്‌ഥലത്ത് പി ടി തോമസ് എംഎല്‍എയുടെ സാന്നിധ്യം
കൊച്ചി: കൊച്ചിയിലെ ഇടപ്പളളിക്ക് സമീപമുള്ള രാജീവൻ എന്നയാളുടെ വീട്ടിൽ നിന്നാണ് 88 ലക്ഷം രൂപ കണ്ടെടുത്തത്. കണക്കിൽപ്പെടാത്ത തുകയാണ് ഇതെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. പരിശോധനക്ക് ഉദ്യോഗസ്‌ഥർ എത്തുമ്പോൾ ഈ വീട്ടിൽ...
മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും
ന്യൂ ഡെൽഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കേസ് സുപ്രീം കോടതി തിങ്കളാഴ്‌ച്ച പരിഗണിക്കും.
കേരള യൂണിയൻ വർക്കിംഗ് ജേർണലിസ്‍റ്റിന് വേണ്ടി അഡ്വ.വിൽസ്...
ജലജീവന്‍ മിഷന്‍; 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ ഉടനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനോല്‍ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ...
സംസ്‌ഥാനത്തെ ക്വാറികളിൽ വിജിലൻസ് പരിശോധന; വ്യാപക തട്ടിപ്പ് കണ്ടെത്തി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ക്വാറി, ക്രഷർ യൂണിറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക തട്ടിപ്പുകൾ. 27 ക്വാറികളിലാണ് വിജിലൻസിന്റെ പരിശോധന നടന്നത്. അനധികൃതമായി ക്വാറികളിൽ നിന്ന് കരിങ്കല്ല് കടത്താൻ ശ്രമിച്ച 306 വാഹനങ്ങൾ...
കോവിഡ് പ്രതിദിന കണക്കിൽ ആശ്വാസം; രോഗമുക്‌തി 7003, രോഗബാധ 5445, സമ്പർക്കം 4616
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ആശ്വാസകരമായ കണക്കാണ് കാണിക്കുന്നത്. രോഗബാധയേക്കാൾ കൂടിയ രോഗമുക്‌തിയും വലിയ ആശ്വാസമാണ് നൽകുന്നത്, എന്നാൽ മലപ്പുറം ജില്ലയിൽ ഇന്നും വളരെ ഉയർന്ന രോഗബാധയുണ്ട്. 1024 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ...








































