Fri, Sep 18, 2026
37 C
Dubai

കോവിഡ് പ്രതിദിന കണക്കിൽ ആശ്വാസം; രോഗമുക്‌തി 7003, രോഗബാധ 5445, സമ്പർക്കം 4616

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ആശ്വാസകരമായ കണക്കാണ് കാണിക്കുന്നത്. രോഗബാധയേക്കാൾ കൂടിയ രോഗമുക്‌തിയും വലിയ ആശ്വാസമാണ് നൽകുന്നത്, എന്നാൽ മലപ്പുറം ജില്ലയിൽ ഇന്നും വളരെ ഉയർന്ന രോഗബാധയുണ്ട്. 1024 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ...

ടെക്നോപാർക്കിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാർക്ക് ഫേസ് 3യിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു. എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ടെക്‌നോപാർക്കിലെ ചവറ്റുകൊട്ടയിൽ നിന്നാണ് സ്‌ഫോടക വസ്‌തു കണ്ടെത്തിയത്. കഞ്ചാവ് പൊതിയാണെന്നാണ് ആദ്യം കരുതിയത്....

കൈയ്യേറ്റ കേസില്‍ വിജയ് പി. നായര്‍ക്ക് ജാമ്യം

കൊച്ചി: ഡബ്ബിംഗ് ആര്‍ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയുടെ പരാതിയിലെ കൈയ്യേറ്റ കേസില്‍ യൂട്യൂബര്‍ വിജയ് പി. നായര്‍ക്ക് ജാമ്യം. തമ്പാനൂര്‍ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ്...

വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള പി.ആര്‍.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും

തിരുവനന്തപുരം: വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആര്‍.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും. ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ അദ്ദേഹത്തെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫാക്‌ട് ചെക്ക് ഡിവിഷനിലേക്കാണ് നാമനിര്‍ദേശം ചെയ്‌തിട്ടുള്ളത്. നേരത്തെ ആരോഗ്യ വകുപ്പില്‍ ജോയിന്റ്...

സനൂപിന്റെ കൊലപാതകം; പ്രതിപ്പട്ടികയിലുള്ള സുജയ്‌കുമാർ, സുനീഷ് എന്നിവർ പിടിയിൽ

തൃശ്ശൂർ: ജില്ലയിലെ കുന്നംകുളത്തിന് സമീപം ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കൊലപ്പെടുത്തിയ കേസിൽ സുജയ്‌കുമാർ, സുനീഷ് എന്നിവർ പിടിയിലായി. ഇന്നലെ രാത്രിയോടെ തൃശൂര്‍ കേച്ചേരി ഭാഗത്ത് നിന്നാണ് കുന്നംകുളം...

മന്ത്രി കെ.ടി. ജലീലിന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ വൈദ്യുതി മന്ത്രി എം. എം. മണിക്കും കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. മന്ത്രി കെ.ടി. ജലീല്‍ വീട്ടില്‍ത്തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച...

നെടുമ്പാശ്ശേരിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. നെടുമ്പാശ്ശേരി സ്വദേശി മനു മണി (24), ഇടപ്പള്ളി സ്വദേശികളായ അജയ് കെ സുനിൽ (19), വിപിൻ ആഷ്‌ലി (20)...

10000 കടന്ന് കോവിഡ് രോഗികൾ; രോഗമുക്‌തി 6161, രോഗബാധ 10606, സമ്പർക്കം 9542

തിരുവനന്തപുരം: ശുഭകരമല്ലാത്ത കണക്കുമായി കേരളം. സംസ്‌ഥാനത്ത്‌ പതിനായിരം കടന്നു രോഗികൾ. കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ നാല് ജില്ലകളിൽ 1000 ത്തിന് മുകളിലാണ് രോഗബാധ. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികളുമായി കോഴിക്കോടാണ്...
- Advertisement -