തീവണ്ടി യാത്ര; ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയം നീട്ടി
തിരുവനന്തപുരം: ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലൂടെയും ടിക്കറ്റ് കൗണ്ടറുകളിലൂടെയും സേവനം ലഭ്യമാകും. പുതിയ നിർദ്ദേശ പ്രകാരം രണ്ടാം റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്...
ലൈഫ് മിഷൻ; ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ
തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സിബിഐ ഉടൻ ചോദ്യം ചെയ്യും.വടക്കാഞ്ചേരി ഭവന പദ്ധതിയിലേക്ക് യുഎഇ റെഡ് ക്രസന്റിനെ കൊണ്ട് വന്നതുമായി ബന്ധപ്പെട്ട...
ശബരിമല ദര്‍ശനം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം
തിരുവനന്തപുരം: ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വിദഗ്‌ധ സമിതി സംസ്ഥാന സര്‍ക്കാരിന് കൈമാറി. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം ശബരിമല ക്ഷേത്ര ദര്‍ശനം അനുവദിക്കാമെന്നാണ് റിപ്പോര്‍ട്ട്....
പാരീസ് വിശ്വനാഥനും ബി. ഡി. ദത്തനും രാജാ രവിവര്‍മ പുരസ്‌കാരം
തിരുവനന്തപുരം: ചിത്ര - ശില്‍പ കലാ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രാജാ രവിവര്‍മ പുരസ്‌കാരത്തിന് പാരീസ് വിശ്വനാഥന്‍, ബി. ഡി. ദത്തന്‍ എന്നിവര്‍ അര്‍ഹരായി. മൂന്ന് ലക്ഷം...
കോവിഡ് വാരിയര്‍ ബാഡ്ജ്; പണം നല്‍കി വാങ്ങണമെന്ന് സര്‍ക്കുലര്‍
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് നല്‍കുന്ന കോവിഡ് പ്രതിരോധ ബഹുമതിക്ക് പണം നല്‍കണമെന്ന് സര്‍ക്കുലര്‍. 'കോവിഡ് വാരിയര്‍ ബാഡ്ജ്' പണം കൊടുത്ത് വാങ്ങാനാണ് നിര്‍ദേശം. ഇതു സംബന്ധിച്ച ഡി.ജി.പിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. അംഗീകാരം കാശുകൊടുത്ത്...
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മേല്‍നോട്ടത്തിന് പുതിയ സമിതി
തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് കണക്കിലെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് മേല്‍നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനമായി. ആശുപത്രിയിലെ സര്‍ജറി വിഭാഗം പ്രൊഫസര്‍ക്ക് കോവിഡ് ചുമതല കൈമാറുകയും ചെയ്‌തു.
സംഭവത്തില്‍...
സംസ്‌ഥാനത്ത് നാളെയും മറ്റന്നാളും ശക്‌തമായ മഴ; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളില്‍ നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ഇടുക്കി മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുക ആണ്.
പത്തനംതിട്ട, ഇടുക്കി,...
ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
ബെംഗളൂരു: ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി നടത്തിയ പണമിടപാട് ഇ ഡി ചോദിച്ചറിഞ്ഞു. അനൂപുമായി...








































