Fri, Sep 18, 2026
34 C
Dubai

കോവിഡ് ഇന്നത്തെ സമ്പൂർണ്ണ അവലോകനം; രോഗമുക്‌തി 4981, രോഗബാധ 7871, സമ്പർക്കം 6910

തിരുവനന്തപുരം: ഇന്ന്‌ സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികളുമായി തിരുവനന്തപുരമാണ് മുന്നിൽ. 989 പേരാണ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് മാത്രമുള്ള രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 4981 പേരാണ്. ആകെ രോഗബാധ 7871 സ്ഥിരീകരിച്ചപ്പോള്‍ മരണ...

കോവിഡ് കണക്കിൽ കുറവുണ്ട്; മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തുടരുന്നു

തിരുവനന്തപുരം: നമ്മുടെ സംസ്‌ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചിരിക്കുന്നത് 7871 ആളുകൾക്കാണ്. സമ്പർക്കം 6910, രോഗമുക്‌തി 4981. ഉറവിടം അറിയാത്തത് 640 പേരാണ്, 111 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. ചികിൽസയിൽ ള്ളവർ...

സ്വർണക്കടത്ത് കേസ്; ഫൈസൽ ഫരീദും റബിൻസും അറസ്‌റ്റിലായെന്ന് എൻഐഎ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ ഫൈസൽ ഫരീദിനേയും റബിൻസിനേയും ദുബൈയിൽ അറസ്‌റ്റ് ചെയ്‌തെന്ന് എൻഐഎ കോടതിയിൽ അറിയിച്ചു. ഇവരെ ചോദ്യം ചെയ്‌ത്‌ വരികയാണെന്നും ശക്‌തമായ നടപടിയെടുക്കുമെന്ന് അറിയിച്ചതായും എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. സ്വർണക്കടത്ത്...

വി. മുരളീധരനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം രംഗത്ത്. കൊച്ചിയിലെ പിആര്‍ ഏജന്റ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെട്ട രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിനെ കുറിച്ച് നടത്തിയ ന്യായീകരണം...

ലൈഫ് മിഷൻ രേഖകൾ കോടതി പറയാതെ സിബിഐക്ക് നൽകില്ല; വിജിലൻസ്

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ കോടതി നിർദ്ദേശം വന്നതിനു ശേഷം സിബിഐക്ക് കൈമാറിയാൽ മതിയെന്ന് വിജിലൻസ്. കോടതിയിൽ ഹാജരാക്കിയ രേഖകൾ കോടതിയുടെ നിർദ്ദേശം ഇല്ലാതെ നൽകേണ്ട എന്നാണ് തീരുമാനം. അതേസമയം, തുടരന്വേഷണവുമായി...

ഐഎംഎയുടെ പ്രസ്‌താവനക്ക് എതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച ഐഎംഎയുടെ പ്രസ്‌താവനക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്‌ധരെന്ന് സ്വയം കരുതുന്നവര്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി...

ലൈഫ് മിഷൻ ക്രമക്കേട്; കേരളാ ബ്ലാസ്‌റ്റേഴ്‌സ് അന്വേഷണ പരിധിയിലേക്ക്

കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കൊച്ചി ആസ്ഥാനമായ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരളാ ബ്ലാസ്‌റ്റേഴ്‌സ് അന്വേഷണ പരിധിയിലേക്ക്. യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേയാണ് കമ്പനി ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോൺസർഷിപ്...

ട്രാവൻകൂർ ടൈറ്റാനിയം അഴിമതി; ഹരജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ജീവനക്കാരൻ സമർപ്പിച്ച ഹരജി കേരളാ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാലിന്യ സംസ്‌കരണ പ്ളാന്റിനായി യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌ത വകയിൽ 120 കോടി...
- Advertisement -