‘ഐഫോണ്‍ വാങ്ങിയിട്ടില്ല’; നിയമ നടപടിക്ക് ഒരുങ്ങി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഐഫോണ്‍ നല്‍കിയെന്ന യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് രമേശ് ചെന്നിത്തല. താന്‍ ഇന്നുവരെ ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ...
144 പ്രഖ്യാപിച്ചത് സമരങ്ങളെ അടിച്ചമർത്താൻ; കെ മുരളീധരൻ
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കാൻ സർക്കാരിന്...
കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ഇന്ന് നിലവില്‍ വരും
കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാലയുടെ ഉല്‍ഘാടനം ഇന്ന്. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സർവകലാശാലയുടെ താത്കാലിക ആസ്ഥാന മന്ദിരം കൊല്ലം ജില്ലയിലെ അഷ്‌ടമുടിക്കായലിന്റെ തീരത്താണ്. ഇന്ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകലാശാല...
കേന്ദ്രത്തിനും സിബിഐക്കും എതിരെ സിപിഎം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും സിബിഐക്കുമെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ബാബറി മസ്‌ജിദ് വിധിയിൽ പ്രതിഷേധിച്ച് ലോക്കൽ കേന്ദ്രങ്ങളിൽ വൈകിട്ട് അഞ്ചു മുതൽ ആറുവരെ കോവിഡ്...
സ്വപ്‌നക്കും സന്ദീപിനും പണവും ചെന്നിത്തലക്ക് ഫോണും നൽകി; യുണിടാക് എംഡി
കൊച്ചി: യുഎഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്‌നക്കും സന്ദീപിനും പണം നൽകിയതെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ പറയുന്നു. ലൈഫ് മിഷന്‍ ഫ്‌ളാറ്റുകളുടെ കരാര്‍ ലഭിച്ചതിനുള്ള കമ്മീഷൻ ആയിരുന്നു ഇതെന്നും സന്തോഷ് വ്യക്‌തമാക്കുന്നു.
മൂന്ന്...
നൂറ് ദിവസത്തിനുള്ളില്‍ 50000 തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: നൂറ് ദിവസം കൊണ്ട് 50,000 തൊഴില്‍ അവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ മറ്റ് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ പാടില്ലെന്ന നിലയിലാണ് സര്‍ക്കാര്‍ പോകുന്നത് ....
കോവിഡ്; ഇന്നത്തെ സമ്പൂർണ്ണ കേരള റിപ്പോർട്ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുമായി കോഴിക്കോട് അപകടകരമായ സ്‌ഥാനത്ത് തുടരുന്നു. 1072 പേരാണ് ഇന്ന് കോഴിക്കോട് നിന്ന് മാത്രമുള്ള രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 2828 പേരാണ്. ആകെ രോഗബാധ...
കോവിഡ് അവലോകനം; കോവിഡ് 8135 പേർക്ക്, 7013 സമ്പർക്കം, രോഗമുക്‌തി 2828
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 2828 പേരാണ്. ആകെ രോഗബാധ 8135 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 29 ആണ്. സമ്പര്‍ക്ക രോഗികള്‍ 7013 ഇന്നുണ്ട്. ഉറവിടം അറിയാത്ത 730 രോഗബാധിതരും, 72,339 പേർ...








































