കോവിഡ് ചികിത്സ; ആറുമാസം പ്രായമുളള കുഞ്ഞിനെ എലി കടിച്ചു; പരാതിപ്പെട്ടതോടെ ഡിസ്ചാര്‍ജ്
തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറുമാസം പ്രായമുളള കുഞ്ഞിനെ എലി കടിച്ചു. പരാതി പറഞ്ഞതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുന്‍പേ ഡിസ്ചാര്‍ജ് ചെയ്‌തു.
ശ്രീ അവിട്ടം തിരുനാള്‍ (എസ്.എ.ടി.) ആശുപത്രിയിലാണ് സംഭവം. എലി...
സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; ഐഎംഎ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഐഎംഎ കത്തു നൽകും.
ദിനംപ്രതി കോവിഡ് കേസുകളുടെ...
ആർഎസ്എസിനെ പ്രതിരോധിക്കാൻ വളന്റിയർ സേനയുമായി കോൺഗ്രസ്
തിരുവനന്തപുരം: ആർഎസ്എസിനെ പ്രതിരോധിക്കാൻ വളന്റിയർ സേനയുമായി കോൺഗ്രസ്. 'ലോക മാന്യദൾ' എന്ന പേരിലാണ് ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ വളന്റിയർ സേനക്ക് രൂപം നൽകിയിരിക്കുന്നത്. എഐസിസിയുടെ അനുവാദത്തോടെയുള്ള സ്വതന്ത്ര സംഘടന എന്നാണ് സംഘാടകരുടെ...
ഇരട്ടകുട്ടികളുടെ മരണം; മനസാക്ഷി മരവിപ്പിക്കുന്നത്- രാഹുൽ ഗാന്ധി
വയനാട്: ചികിൽസ നിഷേധിച്ചതിനെ തുടർന്ന് കോഴിക്കോട്ട് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി എംപി. സംഭവം മനസാക്ഷി മരവിപ്പിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. കോവിഡ് മഹാമാരി അടിസ്‌ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിന് കാരണമാകുന്നില്ലെന്ന്...
വിജയ് പി നായരുടെ അശ്ലീല പരാമര്‍ശമുള്ള വീഡിയോ നീക്കം ചെയ്‌ത് യൂട്യൂബ്
തിരുവനന്തപുരം: സ്‍ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയ വിജയ് പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്‌തു. അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ഇയാളുടെ ചാനലിലെ വീഡിയോ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി.
ആക്റ്റിവിസ്റ്റും...
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇന്ന് ചര്‍ച്ച നടത്തും. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നുണ്ടാകും.
സംസ്ഥാനത്തെ പ്രത്യേക സാഹചര്യം...
മുഖ്യമന്ത്രിക്ക് ഫോണില്‍ ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. ഫോണിലൂടെയാണ് സന്ദേശം വന്നത്. ഫോണ്‍ വിളിച്ചയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കായംകുളം ചേരാവള്ളിയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഭീഷണിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത്...
ഇന്നത്ത കോവിഡ് അവലോകനം; പൂർണ്ണമായ വിവരണങ്ങൾ ഇവിടെ ലഭ്യമാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 3347 പേരാണ്. ആകെ രോഗബാധ 4538 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 20 ആണ്. സമ്പര്‍ക്ക രോഗികള്‍ 3997 ഇന്നുണ്ട്. ഉറവിടം അറിയാത്ത 249 രോഗബാധിതരും, 57,879 പേർ...








































