Sat, Sep 19, 2026
34 C
Dubai

കണക്കിൽ കുറവുണ്ട്; രോഗമുക്‌തി 3347, രോഗബാധ 4538, സമ്പര്‍ക്കം 3997

തിരുവനന്തപുരം: നമ്മുടെ സംസ്‌ഥാനത്ത് 4538, സമ്പർക്കം 3997, രോഗമുക്‌തി 3347.  ഉറവിടം അറിയാത്തത് 249 പേരാണ്, 67 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. ചികിൽസയിൽ ള്ളവർ 57,879 ആണ്. 36,027 സാംപിൾ...

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം

എറണാകുളം, കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ജില്ലയില്‍ രണ്ടുപേരും കണ്ണൂരില്‍ ഒരാളുമാണ് ഇന്ന് മരണപ്പെട്ടത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ആലുവ സ്വദേശിനി ഷീല(49)മരിച്ചത്....

വിഗ്രഹ മോഷണം; രണ്ട് പേര്‍ കസ്റ്റഡിയില്‍; ഉടമകളുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പോലീസ്

കോട്ടയം: ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായി നിര്‍മിച്ച പഞ്ചലോഹ വിഗ്രഹം മോഷ്‌ടിച്ച കേസില്‍ പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡി വൈ...

ഐഎസില്‍ ചേര്‍ന്ന് സൗഹൃദ രാജ്യങ്ങളുമായി യുദ്ധം ചെയ്‌ത കേസില്‍ സുബ്ഹാനിക്ക് ജീവപര്യന്തം

കൊച്ചി: ഐഎസില്‍ ചേര്‍ന്ന് ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളുമായി യുദ്ധം ചെയ്‌ത കേസില്‍ പ്രതി സുബ്ഹാനി ഹാജ മൊയ്‌തീന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. വിവിധ വകുപ്പുകളിലായി 19 വര്‍ഷത്തേക്കാണ് ശിക്ഷ...

ഇരട്ടകുട്ടികളുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കോഴിക്കോട്ട് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോ​ഗ്യമന്ത്രി കെകെ ശൈലജ. സംഭവത്തിൽ അന്വേഷണം നടത്തി എത്രയും വേ​ഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി...

അഭിപ്രായ വ്യത്യാസമുണ്ട്, വിഴുപ്പലക്കാൻ താൽപര്യമില്ല; കെ മുരളീധരൻ

കോഴിക്കോട്: കെപിസിസി പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ എംപി. എന്നാൽ അതിന്റെ പേരിൽ വിഴുപ്പലക്കലിനു താൽപര്യമില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. "പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അഭിപ്രായ ഭിന്നതയുടെ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ...

വിഗ്രഹ നിർമ്മാണശാല ആക്രമിച്ച് 2 കോടിയുടെ പഞ്ചലോഹ വി​ഗ്രഹം കവർന്നു

ആലപ്പുഴ: ആലപ്പുഴയിലെ ചെങ്ങന്നൂരിൽ വിഗ്രഹ നിർമ്മാണശാല ആക്രമിച്ച് രണ്ടു കോടി വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് അവശരാക്കിയശേഷം വിഗ്രഹം കവർന്നുകൊണ്ടു...

തിരുവനന്തപുരത്ത് വാഹനാപകടം; നാലു മരണം

തിരുവനന്തപുരം: കിളിമാനൂർ കാരേറ്റിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഷമീർ, സുൽഫി, ലാൽ, നജീബ്...
- Advertisement -