Sat, Sep 19, 2026
34 C
Dubai

ഭാഗ്യലക്ഷ്‍മിയോട് ഐക്യദാര്‍ഢ്യം; പിന്തുണയുമായി ഫെഫ്‌ക

തിരുവനന്തപുരം: ഭാഗ്യലക്ഷ്‍മിക്ക് പിന്തുണയുമായി സിനിമ സംവിധായക സംഘടന ഫെഫ്‌ക. യൂട്യൂബിലൂടെ അശ്‌ളീല പരാമര്‍ശം നടത്തിയ ആളെ കയ്യേറ്റം ചെയ്‍ത സംഭവത്തില്‍ ഭാഗ്യലക്ഷ്‍മിക്കെതിരെ കേസെടുത്തതില്‍ പ്രതിഷധിക്കുന്നതായും സംഘടന ഫേസ്ബുക്കിലൂടെ അറിയിച്ചു. സൈബര്‍ ലോകത്ത് കപട സദാചാരത്തിന്റെയും...

കൺവീനർ സ്ഥാനം ഒഴിഞ്ഞ് ബെന്നി ബെഹനാൻ; എംഎം ഹസ്സൻ ചുമതലയേൽക്കും

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ച് ബെന്നി ബെഹനാൻ. മുൻ ധാരണ പ്രകാരമാണ് ബെന്നി ബെഹനാൻ മുന്നണി കൺവീനർ സ്ഥാനം രാജി വെച്ചതെന്നാണ് സൂചന. പകരം എം.എം ഹസ്സൻ യുഡിഎഫ് കൺവീനറായേക്കും. എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ...

ഭാഗ്യലക്ഷ്‌മി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പിന്തുണയുമായി ജോയ് മാത്യുവും

തിരുവനന്തപുരം : സ്‌ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത സ്‌ത്രീകള്‍ക്ക് പിന്തുണയുമായി നടനും എഴുത്തുകാരനുമായ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സ്‌ത്രീകളെ...

ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണത്തിൽ സന്തോഷം; പിന്തുണച്ച് കെകെ ശൈലജ

തിരുവനന്തപുരം: ഡോ. വിജയ് പി.നായർ എന്ന പേരിൽ യുട്യൂബിൽ ആഭാസ ടോക് വീഡിയോകൾ ചെയ്യുന്ന വ്യക്തിയെ മർദ്ദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്‌മിയെ പിന്തുണച്ച് അരോഗ്യമന്ത്രി കെകെ ശൈലജ. സ്‌ത്രീകളെ അപമാനിച്ചയാൾക്കെതിരെ ഉള്ള ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണത്തിൽ...

സി.എഫ് തോമസ് എംഎൽഎയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ചങ്ങനാശ്ശേരി എംഎൽഎ സി.എഫ് തോമസിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാല് പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം നാടിൻറെ വികസനത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്...

ലൈഫ് മിഷന്‍; സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും സി.ബി.ഐ ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും ചോദ്യം ചെയ്യും. സ്വപ്‌ന  സുരേഷ്, സന്ദീപ് നായര്‍ തുടങ്ങിയവരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കേന്ദ്ര...

ബിജെപിക്ക് മുമ്പിൽ കീഴടങ്ങില്ല, ഭയപ്പെടുത്താൻ നോക്കേണ്ട; കോടിയേരി

തിരുവനന്തപുരം: ബിജെപിക്ക് മുമ്പിൽ സിപിഎമ്മോ ഇടതു സർക്കാരോ കീഴടങ്ങില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സിബിഐയെ കാണിച്ച് സിപിഎമ്മിനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "സിബിഐ അന്വേഷിച്ച ലാവ്‌ലിന്‍ കേസിനുണ്ടായ ഗതിയെന്താണ്?...

കോവിഡ്; ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ അടച്ചിടും

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിക്കുന്ന ഉദ്യോ​ഗസ്ഥരുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ അടച്ചിടാൻ തീരുമാനം. ഇന്ന് നാലു പേർക്കു കൂടി രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് സ്ഥിരീകരിക്കുന്ന ഉദ്യോ​ഗസ്ഥരുടെ എണ്ണം...
- Advertisement -