തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത് മൂലം, പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളെല്ലാം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മന്ത്രിക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്....
3000 കടന്ന് കോവിഡ്; രോഗമുക്‌തി 2196, സമ്പര്‍ക്ക രോഗികള്‍ 2844, ആകെ രോഗബാധ 3082
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി 3000 കടന്ന് രോഗികള്‍. ഓണാഘോഷം സൃഷ്ട്ടിച്ച സമൂഹ വ്യാപനം കടന്ന് വരികയാണ്. അടുത്ത ഓരോ ദിവസങ്ങളും നിര്‍ണ്ണായകവും അതീവ ജാഗ്രതയും പുലര്‍ത്തേണ്ട സാഹചര്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. മരണനിരക്ക് ഉള്‍പ്പടെയുള്ള...
കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവറായി?; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ സർക്കാരിനും ആരോഗ്യ വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതി എങ്ങനെയാണ് ആംബുലൻസ് ഡ്രൈവറായതെന്ന് ചെന്നിത്തല ചോദിച്ചു....
ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരെ സ്വർണക്കടത്ത് സംഘത്തിന്റെ വധശ്രമം ; രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് സമീപം പരിശോധന നടത്തുകയായിരുന്ന ഡിആർഐ ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം സഞ്ചരിച്ച വാഹനം ഇടിച്ചു തെറിപ്പിച്ചു. നജീബ്, ആൽബർട്ട് എന്നീ ഉദ്യോഗസ്ഥർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കാറിലെത്തിയ സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥർ...
2100 കോടിയുടെ ‘കേരള വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് ‘ ; ലോകബാങ്കും സർക്കാരും കൈകോർക്കുന്നു
തിരുവനന്തപുരം: ലോകബാങ്കുമായി സഹകരിച്ച് സംസ്ഥാന സർക്കാർ 2100 കോടിയുടെ ഖരമാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. 'കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് ' എന്നാണ് പദ്ധതിയുടെ പേര്. 1470 കോടി രൂപ...
കേരള കോൺഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്; നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും
കോട്ടയം: തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം ലഭിച്ച ശേഷമുള്ള കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് നടക്കും. ഔദ്യോഗിക പക്ഷമായി അംഗീകരിക്കപ്പെട്ടതോടെ കൂടുതൽ ശക്തമായ നടപടികളിലേക്ക് കടക്കാനുള്ള നീക്കങ്ങൾ യോഗത്തിൽ ചർച്ചയാകും....
കോവിഡ് മുകളിലേക്ക്; രോഗമുക്‌തി 2111, സമ്പര്‍ക്ക രോഗികള്‍ 2433, ആകെ രോഗബാധ 2655
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേരാണ് രോഗമുക്തരായത്. സമ്പര്‍ക്കത്തിലൂടെ പേര്‍ക്കും രോഗം ബാധിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച മരണം 11 ആണ്. ഇതോടെ ആകെ...
രമ്യ ഹരിദാസിന്റെ വാഹനം വെഞ്ഞാറമൂട്ടില്‍ തടഞ്ഞു
വെഞ്ഞാറമൂട്: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന്റെ വാഹനം വെഞ്ഞാറമൂട്ടില്‍ തടഞ്ഞുവെന്ന് പരാതി. വാഹനം തടയുകയും വാഹനത്തില്‍ കരിങ്കൊടി കൊട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും എം.പി പറഞ്ഞു.
തിരുവനന്തപുരത്തു...








































