Sun, Sep 20, 2026
39 C
Dubai

പൗരത്വ ഭേദഗതി നിയമം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ ചേംബര്‍ സമന്‍സ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായി കേരളം നല്‍കിയ അന്യായ ഹരജിയില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് സുപ്രീം കോടതിയുടെ ചേംബര്‍ സമന്‍സ്. അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് നോട്ടീസ് കൈമാറിയിട്ടും വക്കാലത്ത് ഇടാത്തതിനാലാണ് സമന്‍സ്. ജനുവരിയിലാണ്...

കെ.എ.എസ് പ്രാഥമിക പരീക്ഷ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കെ.എ.എസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ്) പ്രാഥമിക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഒന്ന്, രണ്ട് സ്ട്രീമുകളിലായി നടന്നപരീക്ഷാഫലമാണ് പുറത്തുവന്നത്. ഫലം പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. കഴിഞ്ഞ ഫെബ്രുവരി 22നാണ് കെ.എ.എസ് പ്രാഥമിക...

ഗ്രാമീണമേഖല തിരിച്ചുവരവിന്റെ പാതയില്‍, തൊഴിലുറപ്പ് പദ്ധതി ഗുണം ചെയ്തു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ഗ്രാമീണ മേഖല തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങളില്‍ കൃത്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതാണ് പ്രതീക്ഷക്ക് വക നല്‍കുന്നത്. ആഗസ്റ്റ്...

കോവിഡ് കണക്കുകള്‍ മുകളിലേക്ക്; രോഗമുക്‌തി 1351, സമ്പര്‍ക്ക രോഗികള്‍ 2243, ആകെ രോഗികള്‍ 2476

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗബാധ 2476 ലെത്തി. കണക്കുകള്‍ കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ നയിക്കുന്നത്. കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും അനിവാര്യമാകുന്നു. ഇന്നത്തെ, ആകെ രോഗബാധ 2476 സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 1351...

സര്‍ക്കാരിന് തിരിച്ചടി; പമ്പയിലെ മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണം

പമ്പാ നദിയില്‍ നിന്നുള്ള മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുന്‍പ്...

കൊറോണയെ പ്രതിരോധിക്കാന്‍ ഓസോണ്‍ ; ജപ്പാനില്‍ പുതിയ കണ്ടുപിടിത്തം

ടോക്കിയോ: വീര്യം കുറഞ്ഞ ഓസോണ്‍ വാതകം ഉപയോഗിച്ച് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന കണ്ടെത്തലുമായി ജപ്പാനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഫ്യുജിറ്റ ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. നേര്‍പ്പിച്ച...

ചിറ്റാര്‍ മത്തായി കസ്റ്റഡി മരണം; അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ചിറ്റാര്‍ മത്തായി കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ കേസിന്റെ അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാനാണ് സിബിഐക്ക് ഹൈക്കോടതി നിര്‍ദ്ദേശം...

സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: ഇന്നലെ സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഓഫീസില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫാനില്‍ നിന്നാവാം തീ പടര്‍ന്നതെന്ന് പോലീസ് കരുതുന്നു. ഫാനിന്റെ കേബിളില്‍ നിന്നും...
- Advertisement -