എറണാകുളത്ത് ഒരു കോവിഡ് മരണം കൂടി
എറണാകുളം: ജില്ലയിൽ ഒരു കോവിഡ് രോഗി കൂടി മരിച്ചു. കോതമംഗലം തോണിക്കുന്നേൽ ടി.വി. മത്തായി (67) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം...
ലൈഫ് മിഷൻ പദ്ധതി; സ്വപ്നക്ക് കമ്മീഷനായി ലഭിച്ചത് മൂന്നു കോടിയിലധികം രൂപയെന്ന് ഇ.ഡി
തിരുവനന്തപുരം: തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നക്ക് മൂന്നു കോടിയിലധികം രൂപ കമ്മീഷൻ ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). നിർമ്മാണ കമ്പനിയിൽ നിന്ന് സ്വപ്നക്കും കോൺസുലേറ്റിലെ ഉന്നതർക്കും മൂന്ന് കോടി അറുപത്...
ഓണാഘോഷങ്ങൾക്ക് കടിഞ്ഞാൺ; മുൻകരുതൽ നടപടികൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേരളസർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി ഓണത്തിനു മുന്‍പു...
കോവിഡ്; രോഗമുക്‌തി 1131, സമ്പര്‍ക്ക രോഗികള്‍ 1572, രോഗബാധ 1725
തിരുവനന്തപുരം: കേരളത്തില്‍ 1725 പേര്‍ക്ക് കോവിഡ്-19. ഇതില്‍ 461 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്, മലപ്പുറം 306, തൃശൂര്‍ 156 , ആലപ്പുഴ 139, പാലക്കാട് 137 പേര്‍ക്കും, എറണാകുളം 129, കാസര്‍ഗോഡ്...
വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടിയോ രാഷ്ട്രീയമോ നോക്കാതെ വിലക്ക് ഏര്‍പ്പെടുത്തും; ഫേസ്ബുക്ക്
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടിയോ രാഷ്ട്രീയ സ്വാധീനമോ പരിഗണിക്കാതെ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഫേസ്ബുക്ക്. വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണകക്ഷി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഇന്ത്യയില്‍ ഫേസ്ബുക്ക് ഒഴിഞ്ഞുമാറുകയാണെന്ന യുഎസിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ...
32 വര്‍ഷം കൊണ്ട് കേരളത്തില്‍ അപ്രത്യക്ഷമായത് 6.75 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി
തിരുവനന്തപുരം: 32 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അപ്രത്യക്ഷം ആയത് 6.75 ലക്ഷം ഹെക്ടര്‍ വയലേലകള്‍ എന്ന് കൃഷി വകുപ്പിന്‍റെ ഞെട്ടിക്കുന്ന കണക്ക്. വയലില്‍ പണിയെടുക്കാന്‍ ആള്‍ ഇല്ലാതാവുന്നതോടെ നെല്‍വയലുകള്‍ ഒന്നൊന്നായി അപ്രത്യക്ഷമാവുകയാണ്.
1995 മുതലാണ്...
അമ്മയുടെ മരണം; ആരോപണത്തിന് മറുപടിയുമായി കണ്ണന്താനം
കൊച്ചി: കോവിഡ് ബാധിച്ച് മരിച്ചെന്ന വിവരം മറച്ചു വെച്ച് അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു എന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. അമ്മക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും മരിക്കുമ്പോള്‍...
യുഎഇ; വിസ കഴിഞ്ഞ താമസക്കാര്‍ക്ക് രാജ്യം വിടാന്‍ അനുവദിച്ചിരുന്ന ഇളവ് നീട്ടി
അബുദാബി: മാര്‍ച്ച് 1 നു ശേഷം വിസ കാലാവധി അവസാനിച്ച യുഎഇ താമസക്കാര്‍ക്ക് പിഴയൊടുക്കാതെ രാജ്യം വിടാനുള്ള ഇളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്...








































