Mon, Sep 14, 2026
33 C
Dubai

എംബിബിഎസ്‌ ഫീസ് ഇനി നാലരവർഷത്തേക്ക് മാത്രം; സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്‌ വിദ്യാർഥികളിൽ നിന്ന് കോഴ്‌സിന്റെ നാലരവർഷത്തെ (54 മാസം) അക്കാദമിക് കാലയളവിനുള്ള ഫീസ് മാത്രം ഈടാക്കാൻ സംസ്‌ഥാന സർക്കാർ ഉത്തരവ്. അവസാന ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ്...

‘ആശുപത്രികളിൽ ബാനർ കെട്ടി ഭക്ഷണവിതരണം വേണ്ട, കമ്യൂണിറ്റി കിച്ചൻ തുടങ്ങും’

ആലപ്പുഴ: സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിന് പകരം കമ്യൂണിറ്റി കിച്ചണുകൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിൽ ബാനർ കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ട. കൊടി കെട്ടേണ്ട സ്‌ഥലമല്ല സർക്കാർ...

പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. 24 മണിക്കൂറും ലഭ്യമാകുന്ന 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.96 രൂപ നിരക്കിൽ വാങ്ങാനുള്ള കരാറിന് കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകി. നാളെ...

ചോദ്യപേപ്പർ മാറി നൽകി; പരീക്ഷ റദ്ദാക്കി പിഎസ്‌സി

തിരുവനന്തപുരം: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി പിഎസ്‌സി. വിവിധ വകുപ്പുകളിലെ ലാസ്‌റ്റ് ഗ്രേഡ് തസ്‌തികയിലേക്ക് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. ആലപ്പുഴയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്‌ക്ക്...

‘കെഎസ്‌യുവിന് സങ്കടമുണ്ടാകുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം, പരിഹരിക്കണം’

കോട്ടയം: പ്‌ളീഡർ നിയമന വിവാദത്തിൽ പ്രതികരിച്ചു എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ. കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാകുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടതെന്നും...

ജിംനേഷ്യത്തിന്റെ മറവിൽ ലഹരിവിൽപ്പന; മൂന്നംഗ സംഘം പിടിയിൽ

കോഴിക്കോട്: ജില്ലയിലെ പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് ഇടപാട് നടത്തിയ സംഘം പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജംഷീർ, ഇജാസ്, അർഷാദ് എന്നിവരെയാണ് പോലീസ് സംഘം ഇന്ന് രാവിലെ സാഹസികമായി കീഴടക്കിയത്. പയ്യാനക്കൽ കപ്പക്കൽ ബാക്ക്...

ഇന്നും പവർ കട്ടിന് സാധ്യത; റെഗുലേറ്ററി കമ്മീഷന്റെ അടിയന്തര യോഗം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പീക്ക് സമയങ്ങളിൽ ഭാഗികമായി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ചു...

‘10,000 കോടി ടാറ്റയുടേതല്ല, മിഷൻ സമുദ്രയുടെ ആകെ നിക്ഷേപത്തിന്റെ വ്യാപ്‌തി’

തിരുവനന്തപുരം: ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സംസ്‌ഥാന സർക്കാർ. കേരളത്തിൽ 10,000 കോടി രൂപ മുതൽ മുടക്കിൽ ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമാണശാല ആരംഭിക്കുന്നുവെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പ്രഖ്യാപനം ടാറ്റ ഗ്രൂപ്പ്...
- Advertisement -