Tue, Jun 16, 2026
30.4 C
Dubai

വിധി കാത്ത് കേരളം; വോട്ടെടുപ്പ് അവസാനിച്ചു, കനത്ത പോളിങ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത്‌ കനത്ത പോളിങ്. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് സംസ്‌ഥാനത്ത്‌ 77.75% പേർ വോട്ട് രേഖപ്പെടുത്തി. 2021ലേതിനേക്കാൾ കൂടുതലാണിത്. അന്തിമ പോളിങ് ശതമാനം ലഭ്യമായിട്ടില്ല. ആറുമണിവരെയാണ് വോട്ടെടുപ്പ് സമയമെങ്കിലും...

കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, മികച്ച പോളിങ്; തൃശൂരിൽ ഒരു മരണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കവേ, കേരളത്തിൽ കനത്ത പോളിങ്. ഉച്ചയ്‌ക്ക് മൂന്നുവരെയുള്ള കണക്കുപ്രകാരം സംസ്‌ഥാനത്ത്‌ 65.71% പേർ വോട്ട് രേഖപ്പെടുത്തി. 66% പേർ വോട്ട് രേഖപ്പെടുത്തിയ എറണാകുളമാണ് പോളിങ്ങിൽ മുന്നിൽ. ഏറെക്കുറെ എല്ലാ...

സംസ്‌ഥാനത്ത്‌ മികച്ച പോളിങ്; ബൂത്തുകളിൽ നീണ്ടനിര, ആത്‌മവിശ്വാസത്തിൽ മുന്നണികൾ

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് നാലാം മണിക്കൂറിലേക്ക് കടക്കുമ്പോൾ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. 10.57 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 20.69% പോളിങ് രേഖപ്പെടുത്തി. തൃശൂരിലാണ് ഏറ്റവും കൂടുതൽ...

വിഷു സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; സർവീസുകൾ നാളെമുതൽ

തിരുവനന്തപുരം: വിഷു സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. നാളെമുതൽ സ്‌പെഷ്യൽ സർവീസുകൾ തുടങ്ങും. ചെന്നൈ എഗ്‌മൂർ- തിരുവനന്തപുരം നോർത്ത് (06115) സ്‌പെഷ്യൽ നാളെ രാത്രി 11.55ന് ചെന്നൈ എഗ്‌മൂറിൽ നിന്ന് പുറപ്പെട്ട്...

അതിപ്രധാന തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി; നൂറിലധികം സീറ്റ് നേടുമെന്ന് സതീശൻ

കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും, വികസന തുടർച്ചയ്‌ക്ക് എൽഡിഎഫ് സർക്കാർ വീണ്ടും വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർസി അമല സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന്...

കേരളം വിധിയെഴുതുന്നു; വോട്ടെടുപ്പ് വൈകീട്ട് ആറുവരെ

കൊച്ചി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. മിക്കയിടങ്ങളിലും ആറുമണിമുതൽ തന്നെ വോട്ടർമാർ ബൂത്തിലെത്തി തുടങ്ങിയിരുന്നു. ആറുമണിക്ക് ശേഷവും വോട്ട് ചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനം ഉള്ളയാൾക്കും...

വോട്ടർമാരെ സ്വാധീനിക്കാൻ പണം; കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

പാലക്കാട്: ബിജെപി സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയതായുള്ള ആരോപണത്തിന് കേസെടുക്കാൻ നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കലക്‌ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ...

അവിശ്വാസികളുടെ ഹരജി എന്തിന് കേൾക്കണം? ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീം കോടതി

ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന ഹരജികളിൽ നിർണായക ചോദ്യം ഉന്നയിച്ച് സുപ്രീം കോടതി. അവിശ്വാസികളുടെ ഹരജി കോടതി എന്തിന് കേൾക്കണമെന്നാണ് സുപ്രീം കോടതി ജസ്‌റ്റിസ്‌ ബിവി. നാഗരത്‌ന ചോദ്യം ഉന്നയിച്ചത്. ശബരിമല ക്ഷേത്രവുമായി ബന്ധമില്ലാത്തതും,...
- Advertisement -